ഏലയ്ക്ക 'വെറും കായല്ല, പൊന്നാണ്' ; കിലോയ്ക്ക് വില 5000 രൂപ, സര്‍വകാലറെക്കോഡ്

ഏലയ്ക്ക 'വെറും കായല്ല, പൊന്നാണ്' ; കിലോയ്ക്ക് വില 5000 രൂപ, സര്‍വകാലറെക്കോഡ്

ഏലയ്ക്ക വില സര്‍വകാല റെക്കോഡില്‍. ഏലയ്ക്ക് വില ചരിത്രത്തില്‍ ആദ്യമായി 5000 രൂപയിലെത്തി. കൊച്ചി സൗത്ത് ഇന്‍ഡ്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനിയുടെ ഇ-ലേലത്തില്‍ ഒരു കിലോഗ്രാമിനുള്ള ഉയര്‍ന്ന വില 5000 രൂപയായിരുന്നു.

ഇതിന് മുമ്പത്തെ റെക്കോഡ് 4501 രൂപയായിരുന്നു. ശരാശരി വിലയും പുതിയ റെക്കോഡിട്ടു. 3244.84 രൂപ. ഈ മാസം 18 ന് നടന്ന ലേലത്തിലെ 3180 രൂപയായിരുന്നു ഇതുവരെയുള്ള ശരാശരി റെക്കോഡ് വില.

ഏലയ്ക്കായുടെ ഗുണമേന്മയും ശരാശരി വിലയും അനുസരിച്ചാണ് മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നത്. പ്രളയത്തിലും വേനലിലും കൃഷി നശിച്ചതോടെ വിളവു കുറഞ്ഞതും, വിപണിയിലേക്കുള്ള ഉല്‍പന്നത്തിൻ്റെ വരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ കാരണമായത്.

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...