ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്റെ ഉത്ഘടനവും, ലേബർ നിയമത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള ക്ലാസ് എറണാകുളത്തു നടക്കുന്നു.

ലേബർ ലോ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്റെ ഉത്‌ഘാടനം ജനുവരി 24 വെള്ളിയാഴ്ച 2.30 ന് എറണാകുളം പാലാരിവട്ടം ഹോട്ടൽ റിനൈസൻസിൽ വെച്ച് നടത്തപ്പെടുന്നു. തുടർന്ന് ഇ എസ് ഐ, പി എഫ്, ലേബർ ഡിപ്പാർട്മെന്റിലെ പ്രമുഖ ഉദ്യോഗസ്‌ഥരും, ലേബർ നിയമങ്ങളിൽ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ നിയമ ഉപദേശകനായ അഡ്വക്കേറ്റ് സി ബി മുകുന്ദൻ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്. 

ഫ്രീ രെജിസ്ട്രേഷൻ ജനുവരി 20ന് മുമ്പ് [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ പേര്, കമ്പനിയുടെ പേര്, ഫോൺ നമ്പർ തുടങ്ങിയവയോടു കൂടി രെജിസ്റ്റർ ചെയ്യാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക. നരേന്ദ്രകുമാർ (പ്രസിഡന്റ് ) 9562707090 ,U.രാജേഷ് കുമാർ (സെക്രട്ടറി) 9847010725 . 

(അസോസിയേഷനിൽ മെമ്പർഷിപ് ലഭിക്കുന്നതിനായി [email protected] എന്ന ഈമെയിലിൽ ബന്ധപ്പെടാവുന്നതാണ് .)

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...