പെന്‍ഷന്‍ പദ്ധതികള്‍: മാധ്യമപ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെയും ശ്രദ്ധയ്ക്ക്

പെന്‍ഷന്‍ പദ്ധതികള്‍: മാധ്യമപ്രവര്‍ത്തകരുടെയും പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെയും ശ്രദ്ധയ്ക്ക്

പത്രപ്രവര്‍ത്തക/ പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ പദ്ധതിയില്‍ അംശദായം അടയ്ക്കുന്നവര്‍, നിലവില്‍ പത്രപ്രവര്‍ത്തകരായി/ പത്രപ്രവര്‍ത്തകേതര ജീവനക്കാരായി തുടരുന്നുണ്ട് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടി, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള ആധികാരിക രേഖ വര്‍ഷത്തില്‍ ഒരിക്കല്‍ വകുപ്പില്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ട് (ബഹു. ഡയറക്ടറുടെ 19/2/2020ലെ എച്ച്2/34/2020/ഐ & പി ആര്‍ നമ്പര്‍ പരിപത്രം).

സ്ഥാപനത്തിന്റെ ഓഫീസ് മുദ്ര പതിച്ച, തൊട്ടുമുമ്പു ലഭിച്ച പേസ്ലിപ്പ് അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പേരും ഔദ്യോഗിക മുദ്രയും ഉള്ള തൊഴില്‍ സര്‍ട്ടിഫിക്കറ്റ് (Authorised Last pay slip/Employment certificate) ആണ് നല്‍കേണ്ടത്.

എംപ്ലോയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക 4/5/2021 ലെ GO (Rt) No. 73/2021/I & PR, GO (Rt) No. 74/2021/I & PR എന്നിവയില്‍ ലഭ്യമാണ്

നിലവില്‍ ഓണ്‍ലൈന്‍ (പെന്‍ഷന്‍ സോഫ്റ്റ് വെയര്‍) വഴിയാണ് അംശദായം അടയ്ക്കുന്നത് എന്നതിനാല്‍ മേഖലാ/ജില്ലാ ഓഫീസ് മുഖേന അടവ് അംഗീകരിക്കുന്നതിന് വേണ്ടി ഓണ്‍ലൈനില്‍ രേഖ അപ് ലോഡ് ചെയ്യാവുന്നതാണ്

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/Blw4a8o3yO7LBJpjzDwtdl

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...