വാള്‍ ഫാനുകളും പാനല്‍ ലൈറ്റുകളും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്‌മെന്റ് ആന്റ് കരിയര്‍ ഗൈഡന്‍സ് യൂണിറ്റിന്റെ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ വാള്‍ ഫാനുകളും പാനല്‍ ലൈറ്റുകളും വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 27ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04972780226, വെബ്‌സൈറ്റ്- www.gcek.ac.in
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജിലെ പടിപ്പുര മുതല്‍ പ്രധാനഗേറ്റ് വരെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 21ന് ഉച്ചയ്ക്ക് 12.30 വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. ഫോണ്‍- 04972780226, വെബ്‌സൈറ്റ്- www.gcek.ac.in
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...