R Biz Finsol: ടാക്സേഷൻ, ഫിനാൻസ് മേഖലയിൽ പ്രഗത്ഭ സേവനത്തിനായി എറണാകുളത്ത് പുതിയ ഓഫീസ് ആരംഭിക്കുന്നു.

R Biz Finsol: ടാക്സേഷൻ, ഫിനാൻസ് മേഖലയിൽ പ്രഗത്ഭ സേവനത്തിനായി എറണാകുളത്ത് പുതിയ ഓഫീസ് ആരംഭിക്കുന്നു.

കൊച്ചി: 2006-ൽ ആലുവയിൽ തുടക്കം കുറിച്ച് 2020-ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി മാറ്റിയ R Biz Finsol Private Limited, 18 വർഷത്തെ വിജയകരമായ സേവനത്തിനുശേഷം എറണാകുളം പുല്ലേപ്പടിയിൽ പുതിയ ഓഫീസ് ആരംഭിക്കുന്നു, ജനുവരി 1, 2025-ന് രാവിലെ 10 മണിക്ക് സിഎം ടവറിന്റെ രണ്ടാം നിലയിൽ പുതിയ ഓഫീസ് ആലുവയിലെ പ്രശസ്തനായ Chartered അക്കൗണ്ടന്റ് പി. മോഹൻദാസ് FCA ഉദ്ഘാടനം ചെയ്യും.

അക്കൗണ്ടിംഗ്, ടാക്സേഷൻ, ഫിനാൻസ് എന്നീ മേഖലകളിൽ പ്രമുഖമായ ഈ സ്ഥാപനം, ജിഎസ്ടി രജിസ്ട്രേഷൻ, റിട്ടേൺ ഫയലിംഗ്, നോട്ടീസുകളുടെ നിയമപരമായ പിന്തുണ, ഇ.പി.എഫ്., ഇ.എസ്.ഐ., ലേബർ നിയമ സേവനങ്ങൾ, ടിഡിഎസ് ഫയലിംഗ്, സ്റ്റാറ്റ്യൂട്ടറി കൺസൾട്ടേഷൻ, വാണിജ്യ സ്ഥാപനങ്ങളും ഷോപ്പുകളും സംബന്ധിച്ച രജിസ്ട്രേഷൻ, പ്രോജക്റ്റ് റിപ്പോർട്ടുകൾ തയാറാക്കൽ, ബാങ്ക് വായ്പാ സഹായം, അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ വിൽപ്പന, പരിശീലനം, സാങ്കേതിക സഹായം എന്നിവ ഉൾപ്പെടെ വിപുലമായ സേവനങ്ങൾ നൽകുന്നു.

LBS (Lal Bahadur Shastri) മായി ചേർന്ന് അക്കൗണ്ടിംഗ് സ്റ്റുഡന്റുകൾക്ക് ഇന്റേൺഷിപ് നൽകുന്ന R Biz Finsol, ജോലിയോടെ അധ്യാപനത്തിലൂടെ പുതിയ നിയമങ്ങൾ പഠിക്കാൻ കഴിയാത്ത പ്രൊഫഷണൽ അക്കൗണ്ടന്റുകൾക്കായി അപ്ഡേഷൻ ക്ലാസുകളും ക്ലയന്റുകൾക്ക് നിയമപരമായ മാറ്റങ്ങൾ സംബന്ധിച്ച ബോധവൽക്കരണ സെഷനുകളും നൽകിവരുന്നു.

എല്ലാ സുഹൃത്തുക്കളുടെയും, ഉപഭോക്താക്കളുടെയും പിന്തുണ പുതിയ ഓഫീസിന്റെ തുടക്കത്തിനായി ഉണ്ടാകണമെന്ന് മാനേജിംഗ് ഡയറക്ടർ രാജേഷ് കുമാർ U താല്പര്യപ്പെടുന്നു.   

2025-ലെ ഈ പുതിയ തുടക്കം എറണാകുളത്തിലെ ബിസിനസ്സ് സമൂഹത്തിന് പുതിയ മാർഗങ്ങൾ തുറന്നുകൊടുക്കുമെന്നും അറിയിച്ചു.

സ്ഥലം രണ്ടാം നില, സിഎം ടവർ, പുല്ലേപ്പടി, എറണാകുളം, ഫോൺ 98470 10725, 62389 02610, ഇമെയിൽ [email protected].

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...