ടോൾ പ്ലാസകളിലെ ഫീസ് പിരിവിൽ ക്രമക്കേട് കാണിച്ച 14 ഏജൻസികളെ NHAI പുറത്താക്കി

ടോൾ പ്ലാസകളിലെ ഫീസ് പിരിവിൽ ക്രമക്കേട് കാണിച്ച 14 ഏജൻസികളെ NHAI പുറത്താക്കി

ടോൾ പ്ലാസകളിൽ ഉപയോക്തൃ ഫീസ്  പിരിവിൽ ക്രമക്കേട് നടത്തിയതിന് 14 ഉപയോക്തൃ ഫീസ് പിരിവ് ഏജൻസികളെ NHAI വിലക്കി.

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ആട്രൈല ശിവ് ഗുലാം ടോൾ പ്ലാസയിൽ യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് റെയ്ഡുകൾ നടത്തി. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ, NHAI ഉടനടി നടപടി സ്വീകരിക്കുകയും വീഴ്ച വരുത്തിയ ഏജൻസികൾക്ക് 'കാരണം കാണിക്കൽ നോട്ടീസ്' നൽകുകയും ചെയ്തു.

ഫീസ് പിരിവ് ഏജൻസികൾ സമർപ്പിച്ച മറുപടികൾ തൃപ്തികരമല്ലെന്ന് കണ്ടെത്തി.  കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതിന് ഏജൻസികളെ രണ്ട് വർഷത്തേക്ക് ഡീബാർ ചെയ്തിട്ടുണ്ട്. വീഴ്ച വരുത്തിയ ഏജൻസികളുടെ 100 കോടിയിലധികം മൂല്യമുള്ള 'പെർഫോമൻസ് സെക്യൂരിറ്റീസ്' കണ്ടുകെട്ടി, കരാർ ലംഘനത്തിന് പണമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.   

ഡീബാർ ചെയ്ത ഏജൻസികൾ കൈകാര്യം ചെയ്തിരുന്ന ടോൾ പ്ലാസകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്, അതോറിറ്റി നിയമിക്കുന്ന പുതിയ ഏജൻസിക്ക് ടോൾ പ്ലാസകൾ കൈമാറാൻ, NHAI വീഴ്ച വരുത്തിയ ഏജൻസികളെ അറിയിക്കും.     

ഹൈവേ പ്രവർത്തനങ്ങളിൽ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കാൻ NHAI പ്രതിജ്ഞാബദ്ധമാണ്, ഏതെങ്കിലും വീഴ്ചകൾ കൈകാര്യം ചെയ്യും.

വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുകയും കഠിനമായ പിഴകളോടെ അവരെ NHAI പദ്ധതികളിൽ നിന്ന് വിലക്കുകയും ചെയ്യും.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Bu8DiAyIc87KEBroNkflw4

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...