രണ്ട് കോടി രൂപയുടെ സ്വർണ്ണാഭരങ്ങൾ പിടികൂടി.

രണ്ട് കോടി രൂപയുടെ സ്വർണ്ണാഭരങ്ങൾ പിടികൂടി.

രണ്ട് കോടി രൂപയുടെ സ്വർണ്ണാഭരങ്ങൾ പിടികൂടി.

...........................................

ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകൾ ഇല്ലാതെ മുംബൈയിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് വന്ന 2 കോടി രൂപ വില വരുന്ന 4048.528 ഗ്രാം സ്വർണ്ണാഭരണങ്ങൾ മട്ടാഞ്ചേരി ജി. എസ്. ടി ഇന്റലിജൻസ് വിഭാഗത്തിലെ കോതമംഗലം മൊബൈൽ സ്‌ക്വാഡ് നെടുമ്പാശ്ശേരിയിൽ നിന്നും പിടികൂടി. ജി. എസ്.ടി നിയമം വകുപ്പ് 129 പ്രകാരം നോട്ടീസ് നൽകി പിഴ ഇനത്തിൽ 12.76 ലക്ഷം രൂപ ഈടാക്കി. 

 സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്), മനീഷ്. എ. കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ്‌ ഓഫീസർമാരായ കുഞ്ഞുമോൻ. എം. കെ, സുഭാഷ്. കെ. എസ്, സുഭാഷ്. പി. വി, നസീറ. ടി. എം, ബിന്ദു മാത്യു, ജീവനക്കാരനായ ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണ്ണം പിടികൂടിയത്.

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...