നികുതി വെട്ടിപ്പ് പെരുകി : ജി എസ് ടി വകുപ്പ് പുനഃസംഘടനയ്ക്ക് ധനവകുപ്പ് അനുമതി, നിർദേശങ്ങൾ ടാക്സ് കേരള സമർപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന ജി എസ് ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ജി എസ് ടി നടപ്പാലാക്കിയപ്പോൾ തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു എങ്കിലും, പല കാരണങ്ങളാൽ ഇത് നീളുകയായിരുന്നു. നികുതി വെട്ടിപ്പ് പെരുകുകയും സർക്കാരിൻറെ നികുതിവരുമാനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഇരിക്കുകയും ചെയ്യുന്നത് കണക്കിലെടുത്താണ് പുനസംഘടന ധനവകുപ്പ് അനുമതി നൽകുന്നത്. വൈകാതെ മന്ത്രിസഭയും അംഗീകാരം നൽകും. 

പുന സംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ അതിൽ വിന്യസിക്കും. ഇൻറലിജൻസ് വിഭാഗത്തിനു മുൻതൂക്കം നൽകും. ജി എസ് ടി വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിന് ഒരു കാരണം നികുതി ചോർച്ച ആണെന്ന് വിലയിരുത്തലാണ് ധനവകുപ്പിനുള്ളത്. ചോർച്ച കണ്ടെത്താൻ ഓഡിറ്റിങ്ങിന് കൂടുതൽ പ്രാധാന്യം നൽകും. 

ഓഡിറ്റ് വിഭാഗത്തിലെ പുതിയ ഉദ്യോഗസ്ഥർക്ക് ജി എസ് ടി റിട്ടേൺ ഓഡിറ്റ് ചെയ്യുന്നതിനുള്ള പരിശീലനം നൽകും. അങ്ങനെ നികുതിവെട്ടിപ്പും കുടിശ്ശികയും കണ്ടെത്താൻ കഴിയും. സ്ക്വാഡുകൾ വാഹനങ്ങളെ പിന്തുടർന്ന് പിടിക്കുന്നതിനു പകരം ഇൻറലിജൻസ് സംവിധാനം ശക്തമാക്കും. Ewaybill ഇൻറെ കൃത്യമായ പരിശോധന വഴിയും വെട്ടിപ്പ് തടയും. കൂടുതലും സർവീസ് മേഖലയിലും , റിട്ടേൺ ഫയൽ  ചെയ്യാത്തവരെയും കണ്ടെത്താനുള്ള പരിശോധന ശക്തമാക്കും. 

ടാക്സ് കേരളയും ധനകാര്യ മന്ത്രി ശ്രീ. ബാലഗോപാലുമായി വിശദമായ ചർച്ചയെ തുടർന്ന്, നികുതി വരുമാനം വർധിപ്പിക്കാൻ അവശ്യമായ നിർദേശങ്ങൾ സമർപ്പിച്ചു. ചടങ്ങിൽ ടാക്സ് കേരള ചീഫ് എഡിറ്റർ വിപിൻ കുമാർ,  സീനിയർ റിപ്പോർട്ടർ ശ്രീ. അജിത്ത് കുമാർ, കേരള ഇൻഡസ്ട്രിസ് ജനറൽ മാനേജർ ശ്രീ. ശിവകുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് തൊഴിൽ, വിദ്യാഭാസ മന്ത്രി ശ്രീ. ശിവൻകുട്ടി, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി.രാജീവ്, സംസ്ഥാന കര കൗശല വികസ കോർപ്പറേഷൻ ചെയർമാൻ ശ്രീ. രാമഭദ്രൻ എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തു.

Also Read

പോസ്റ്റ് ഓഫീസ് ആര്‍.ഡി : തുക നല്‍കിയാല്‍ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണം

റസിഡന്റ്‌സ് അസോസിയേഷന് നിക്ഷേപസംഖ്യയും നഷ്ടപരിഹാരവുമായി 14,55,000 രൂപ നല്‍കാന്‍ ഉപഭോതൃകമ്മീഷന്റെ വിധി

ആയുര്‍വേദ മേഖലയില്‍ ഫാര്‍മസി, തെറാപ്പിസ്റ്റ് കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കും:  ആയുര്‍വേദ മേഖലയില്‍ ആയിരം കോടി നിക്ഷേപം പ്രതീക്ഷിക്കുന്നു- പി രാജീവ്

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

വ്യവസായങ്ങള്‍ക്ക് രേഖകള്‍ ലഭ്യമാക്കാനും പരിശോധിക്കാനും  ജെന്‍ എഐ അധിഷ്ഠിത പരിഹാരവുമായി ഡോക്കര്‍ വിഷന്‍

Loading...