ജിഎസ്ടി വാർഷിക റിട്ടേണുയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാർ എറണാകുളത്ത് നാളെ (27.12.2022)

ജിഎസ്ടി വാർഷിക റിട്ടേണുയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാർ എറണാകുളത്ത് നാളെ (27.12.2022)

ജിഎസ്‌ടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെ അവസാന മാറ്റങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും, ജിഎസ്‌ടി വാർഷിക റിട്ടേൺ ഫയലിങ് സുഗമമാക്കുന്നതിനുമായി, സംസ്ഥാന ജിഎസ്ടി വകുപ്പും, ഓൾ കേരള ജിഎസ്ടി പ്രാക്ടീഷനേഴ്സ് അസോസിയേഷനും , പ്രമുഖ നികുതി പഠന കേന്ദ്രമായ പിള്ളൈസ് അക്കാദമിയും, സിദ്ധാർഥ് ഐ റ്റി സൊലൂഷനും ചേർന്ന് ഒരു ദിവസത്തെ സെമിനാർ സംഘടിപ്പിക്കുന്നു.

ജിഎസ്ടി അസെസ്മെന്റ്, GSTR1, 3B, 2A, 2B, 8A, 9 & 9C,  ജിഎസ്ടിയിലെ വ്യവഹാരങ്ങളെ എങ്ങനെ നേരിടാം, തുടങ്ങിയ വിഷയങ്ങളാണ് സെമിനാറിന്റെ ദിവസമായ 27നു ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 5 മണിവരെ  ചർച്ച ചെയ്യുന്നത്. എറണാകുളം, തേവരയിലുള്ള സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഓഫീസിലാണ് സെമിനാർ നടക്കുന്നത്. പരിമിതമായ സീറ്റുകൾ മാത്രം. റെജിസ്ട്രേഷനും മറ്റ് സംശയങ്ങൾക്കും ബന്ധപ്പെടുക 9847182829       

Also Read

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...