കെ-ഡിസ്ക് "ഇന്നവേഷൻ ലീഡർ പുരസ്‌കാരം" സംസ്ഥാന ജി. എസ്. ടി വകുപ്പിന്

കെ-ഡിസ്ക് "ഇന്നവേഷൻ ലീഡർ പുരസ്‌കാരം" സംസ്ഥാന ജി. എസ്. ടി വകുപ്പിന്

പൗരന്മാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനായി വൺ ഡിപ്പാർട്മെന്റ്, വൺ ഐഡിയ വിഭാഗത്തിൽ കെ ഡിസ്ക് ഏർപ്പെടുത്തിയ ഇന്നവേറ്റീവ് ഐഡിയയ്ക്കുള്ള "ഇന്നവേഷൻ ലീഡർ പുരസ്‌കാരം" സംസ്ഥാന ജി. എസ്. ടി വകുപ്പിന് ലഭിച്ചു. 

ഡിപ്പാർട്മെന്റിനുള്ള പുരസ്‌കാരം സംസ്ഥാന ജി. എസ്. ടി കമ്മീഷണർ ശ്രീ. അജിത് പാട്ടീൽ ഐ. എ. എസ് ന് ബഹുമാനപെട്ട മുഖ്യമന്ത്രി. ശ്രീ. പിണറായി വിജയൻ കെ ഡിസ്ക് ഇന്നവേഷൻ ദിനാചാരണചടങ്ങിൽ സമ്മാനിച്ചു. "ടെക്നോളജി ഇന്നവേഷൻ ചാമ്പ്യൻ പുരസ്‌കാരം" സംസ്ഥാന ജി. എസ്. ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ ശ്രീ. കെ. ഷാഹുൽ ഹമീദിന് ബഹുമാനപെട്ട മുഖ്യമന്ത്രി ചടങ്ങിൽ സമ്മാനിച്ചു. സിറ്റിസൻ സാറ്റിസ്‌ഫാക്ഷൻ സർവ്വേ (Citz Happy) എന്ന പ്രോജക്ടിനാണ് സമ്മാനം ലഭിച്ചത്.

Also Read

എറണാകുളം ജിഎസ്‌ടി ഓഡിറ്റ് വിഭാഗത്തിൽ കമ്മീഷണറുടെ മിന്നൽ പരിശോധന; ഗുരുതര ആരോപണങ്ങൾക്കിടെ പ്രധാന ഫയലുകൾ പരിശോധിച്ചു

എറണാകുളം ജിഎസ്‌ടി ഓഡിറ്റ് വിഭാഗത്തിൽ കമ്മീഷണറുടെ മിന്നൽ പരിശോധന; ഗുരുതര ആരോപണങ്ങൾക്കിടെ പ്രധാന ഫയലുകൾ പരിശോധിച്ചു

ഗുരുതര വീഴ്ചകൾ സംബന്ധിച്ച വിജിലൻസ് കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...