ബാങ്കിങ് മേഖലയിൽ പുത്തൻ ഉണർവേകി അനുഗ്രഹ നിധി കമ്പനി.

എറണാകുളം ആലങ്ങാട് പഞ്ചായത്തിലെ ചിറയം കേന്ദ്രീകരിച്ച് ESSS (എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ) കീഴിൽ കഴിഞ്ഞ 16 വർഷമായി പ്രവർത്തിച്ചുവരുന്ന അനുഗ്രഹ സ്വയം സഹായ സംഘം ബാങ്കിങ് മേഖലയിൽ പുത്തൻ ഉണർവേകി അനുഗ്രഹ നിധി കമ്പനി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

ചെറുകിട സ്ഥാപനങ്ങൾ, കർഷകർ, മറ്റ് മേഘലകളിൽ പ്രവർത്തിക്കുന്നവർക്ക്
ബാങ്കിങ്/സാമ്പത്തിക കാര്യങ്ങളിൽ വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതോടൊപ്പം വസ്തു നികുതി, കെട്ടിട നികുതി, ഫോൺ ബിൽ, വൈദ്യുതി ബില്ല് തുടങ്ങിയ സൗകര്യങ്ങൾ സൗജന്യമായി digital payment ഇതോടൊപ്പം ഈ കൂട്ടായ്മ നൽകുന്നു.

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായി കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിക്കുന്ന ഈ ബാങ്കിങ് സംവിധാനം പ്രദേശത്തെ സമഗ്രമായ വികസനത്തിന് ആക്കം കൂട്ടും എന്ന കാര്യത്തിൽ സംശയമില്ല എന്ന്
സംഘം പ്രസിഡന്റ് ശ്രീ. സാലസ് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണി ജയ്സിങ്ങ് ഉൽഘാടനം നിർവ്വഹിച്ചു കൊണ്ട് പറഞ്ഞു.

ഇന്റസ്ട്രിയിൽ കൺസൾട്ടന്റ് ശ്രീ. ജേക്കബ് സന്തോഷ് ആമുഖ പ്രസംഗം നടത്തി.

ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. ഹമീദ് ഷാ. പഞ്ചായത്ത് അംഗം ശ്രീ വർഗ്ഗീസ് കോളരിക്കൽ, എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ പ്രതിനിധി ശ്രീ. ബിജു പുത്തൻ പുരക്കൽ, റസിഡന്റ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീ. കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ചെറുകിട ബാങ്കിങ് മേഖലയിലെ സാധ്യതകൾ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറിന് മാനേജ്മെന്റ് വിദഗ്തൻ അഡ്വ. എബൻസർ ചുള്ളിക്കാട് നേതൃത്വം നൽകി.

ചാർട്ടേഡ് അക്കൗണ്ടന്റ്മാരായ എബിൻ ബഹനാൻ, പ്രദീപ് കുമാർ തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

Also Read

നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിർമാണത്തിലിരുന്ന ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണു

എഴുപുന്ന പഞ്ചായത്തിൽ ജപ്തി നടത്താനാകാതെ ഉദ്യോഗസ്ഥൻ : വാഹനങ്ങൾ കാണാനില്ല; സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷം ഉദ്യോഗസ്ഥൻ മടങ്ങി

ബിസിനസ് സ്ഥാപനം അനധികൃതമാണെന്ന്  ആരോപിച്ച്  അടച്ചുപൂട്ടൽ: എഴുപുന്ന പഞ്ചായത്തിന്റെ രണ്ട് വാഹനങ്ങളും ഓഫീസ് കംപ്യൂട്ടറും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു, ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

Loading...