രണ്ടാം ജി.എസ്.ടി. പരാതി പരിഹാര സമിതി യോഗം തിരുവനന്തപുരത്ത് – വ്യാപാരികൾക്ക് ആശ്വാസമോ, വെറും ചടങ്ങുകളോ

രണ്ടാം ജി.എസ്.ടി. പരാതി പരിഹാര സമിതി യോഗം തിരുവനന്തപുരത്ത് – വ്യാപാരികൾക്ക് ആശ്വാസമോ, വെറും ചടങ്ങുകളോ

ചരക്ക് സേവന നികുതി (ജി.എസ്.ടി.) സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി  രണ്ടാം ജി.എസ്.ടി. പരാതി പരിഹാര സമിതി യോഗം (Grievance Redressal Committee Meeting )  തിരുവനന്തപുരത്ത്  മാസ്കറ്റ് ഹോട്ടലിൽ വച്ച് സംഘടിപ്പിച്ചു. 

കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പ്  (സി.ജി.എസ്.ടി.) തിരുവനന്തപുരം മേഖലയുടെ ചീഫ് കമ്മീഷണർ  . ശ്രീ. എസ്.കെ. റഹ്മാൻ IRS,  സി.ജി.എസ്.ടി  കമ്മീഷണർ  ,  തിരുവനന്തപുരം ശ്രീ. കെ. കാളിമുത്തു IRS ,   കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്   സ്പെഷ്യൽ  കമ്മീഷണർ ശ്രീ. എബ്രഹാം റെൻ എസ്  IRS , അഡീഷണൽ കമ്മീഷണർ (TPS),  ശ്രീമതി.  ആർ. ശ്രീലക്ഷ്മി  IAS , അഡീഷണർ കമ്മീഷണർ ശ്രീ. മുഹമ്മദ്‌ ഷഫീക്   IAS,   മറ്റ്   കേന്ദ്ര / സംസ്ഥാന GST ഉദ്യോഗസ്ഥർ, ഗ്രിവൻസ് റെഡ്രെസ്സൽ കമ്മിറ്റി അംഗങ്ങൾ,  വിവിധ  വ്യാപാരി അസോസിയേഷനുകളുടെ പ്രതിനിധികൾ ,  എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ നികുതിദായകർ നേരിടുന്ന പോർട്ടൽ തടസ്സങ്ങൾ, റിട്ടേൺ സമർപ്പണത്തിലെ സാങ്കേതിക പിഴവുകൾ, റീഫണ്ട് പ്രോസസിന്റെ വൈകിപ്പിക്കൽ, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പൊരുത്തക്കേടുകൾ, വ്യവസായ-വ്യാപാര മേഖല നേരിടുന്ന നടപടിക്രമ തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു.

ഗ്രിവൻസ് റെഡ്രെസ്സൽ കമ്മിറ്റി വ്യാപാരികളും പ്രൊഫഷണലുകളും നേരിടുന്ന പ്രശ്നങ്ങൾക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര-സംസ്ഥാന അധികാരികൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി. കൂടാതെ, ജിഎസ്ടി സംവിധാനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സ്ഥിരമായി ഇത്തരം യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ, ഇത്തരത്തിലുള്ള യോഗങ്ങൾ പലപ്പോഴും രേഖകൾക്കും വാർത്താക്കുറിപ്പുകൾക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന ചടങ്ങുകളായി മാറുന്നുവെന്നതാണ് വ്യാപാരികളുടെ വിമർശനം.

വ്യാപാര സംഘടനകളുടെ അഭിപ്രായത്തിൽ, "മുൻ യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ പലതും നിലവിൽ നടപ്പാക്കപ്പെടാതെ പോയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങളും അനാവശ്യ നോട്ടീസുകളും ഇന്നും തുടരുന്നു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികളിൽ സ്ഥിരതയും ഫലപ്രാപ്തിയും വേണം," എന്നതാണ് പൊതുവായ നിലപാട്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/BctSXO3Hc600iQEFiiNS6s?mode=ac_

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു.....

Also Read

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

അഴിമതി ആരോപണങ്ങളിൽ നടപടികൾ വൈകുന്നത് എന്തിന്? വിജിലൻസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയനിഴലിൽ; അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

Loading...