മാതൃകാ വാടക നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

മാതൃകാ വാടക നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതില്‍ പറയുന്ന കാര്യങ്ങള്‍ കാലഹരണപ്പെട്ട വാടക നിയമവുമായി ഏറെ വ്യത്യാസമുള്ളതാണ്. പുതിയ വാടക നിയമത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ അറിയാം.

1. കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തവര്‍ക്ക് തുടക്കത്തില്‍ രണ്ടിരട്ടിയും പിന്നീടു നാലിരട്ടിയും പിഴ നല്‍കേണ്ടി വരും.
2. വാടകക്കാരന്‍ തുടക്കത്തില്‍ നിക്ഷേപമായി നല്‍കേണ്ടത് പരമാവധി രണ്ട് മാസത്തെ തുകയാണ്.
3. വാടകത്തര്‍ക്കത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള അധികാരം കളക്ടര്‍ക്കായിരിക്കും.
4. കരാറില്‍ സമ്മതിച്ചിട്ടുള്ള അറ്റകുറ്റപ്പണികള്‍ ഉടമസ്ഥന്‍ ചെയ്തില്ലെങ്കില്‍ ആ തുക വാടകയില്‍ നിന്ന് വ്യവസ്ഥാപിത രേഖകള്‍ ഉണ്ടെങ്കില്‍ ഈടാക്കാം.
5. വാടകക്കാരന്‍ പ്രോപ്പര്‍ട്ടിക്ക് കേടുപാടുകള്‍ വരുത്തിയാല്‍ അത് നിക്ഷേപത്തുകയില്‍ നിന്നും തീര്‍പ്പാക്കാം.
6. 24 മണിക്കൂര്‍ മുമ്പ് അറിയിച്ചിട്ടു മാത്രമേ ഉടമസ്ഥന്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്താന്‍ പാടുള്ളു.
7. വ്യാജ പരാതികള്‍ നല്‍കിയാല്‍ ഉടമയ്‌ക്കോ വാടകക്കാരനോ പിഴ ചുമത്താനുള്ള അധികാരം അതോറിറ്റിക്കുണ്ട്.
8. തര്‍ക്കം വന്നാല്‍ ഉടമ വൈദ്യുതി, വെള്ളം എന്നിവ മുടക്കാന്‍ പാടില്ല.
9. വാടക വര്‍ധിപ്പിക്കാനുള്ള അറിയിപ്പ് 3 മാസം മുമ്പ് രേഖാമൂലം വാടകക്കാരനെ അറിയിക്കണം.
10. ഈ നിയമങ്ങള്‍ സ്വീകരിക്കാനും മാറ്റം വരുത്താനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും വാടക കോടതികളും ട്രൈബ്യൂണലുകളും നിര്‍ബന്ധമാണ്.

Also Read

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

'ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

ഹാപ്പി ഹവർ ഓഫർ' വിൽപ്പനയുടെ പേരിൽ കബളിപ്പിച്ചെന്ന പരാതി: ജില്ല ഉപഭോക്തൃ കമ്മീഷൻ പിഴ ചുമത്തി

നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

Loading...