'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍'; ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചു

2022-23 വര്‍ഷം വ്യവസായ വകുപ്പ് സംരംഭ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ഒരു ലക്ഷം ചെറുകിട, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ 50 മുതല്‍ 250 വരെ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നത്. ഗ്രാമീണ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുക, അതാത് പ്രദേശത്തെ വിഭവങ്ങള്‍ക്കും ജനങ്ങള്‍ക്കും അനുസൃതമായ സംരംഭങ്ങള്‍ കണ്ടെത്തുക, പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുക. ഇതിന്റെ ആദ്യ ഘട്ടമായി പഞ്ചായത്തുകളില്‍ സംരംഭകരാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബോധവത്ക്കരണം നല്‍കി തുടങ്ങി.

Also Read

എം.എസ്.എം.ഇ സംരംഭകർക്ക് സർക്കാരിന്റെ പിന്തുണ: സംശയങ്ങൾക്കും മാർഗനിർദേശങ്ങൾക്കും വ്യവസായ വകുപ്പിന്റെ ക്ലിനിക് സേവനം

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം അടയ്ക്കാൻ കോടതി ഉത്തരവ്!

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം നഷ്ടപരിഹാരത്തുക അടയ്ക്കാൻ കോടതി ഉത്തരവ്!

രജിസ്ട്രേഷൻ ഇല്ലാതെ നിക്ഷേപ ഉപദേശം നല്‍കിയതില്‍ യൂട്യൂബർക്കെതിരേ നടപടിയെടുത്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി).

പോസ്റ്റ് ഓഫീസ് ആര്‍.ഡി : തുക നല്‍കിയാല്‍ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണം

റസിഡന്റ്‌സ് അസോസിയേഷന് നിക്ഷേപസംഖ്യയും നഷ്ടപരിഹാരവുമായി 14,55,000 രൂപ നല്‍കാന്‍ ഉപഭോതൃകമ്മീഷന്റെ വിധി

ആയുര്‍വേദ മേഖലയില്‍ ഫാര്‍മസി, തെറാപ്പിസ്റ്റ് കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കും:  ആയുര്‍വേദ മേഖലയില്‍ ആയിരം കോടി നിക്ഷേപം പ്രതീക്ഷിക്കുന്നു- പി രാജീവ്

സഹകരണ മേഖലയിൽ കോടികളുടെ തട്ടിപ്പ്; ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സെക്രട്ടറി അറസ്റ്റിൽ

നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വെന്‍റപ്പ്  സ്റ്റാര്‍ട്ടപ്പ്  യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് സീഡ് ഫണ്ട് സ്വരൂപിച്ചു

യൂണികോണ്‍ ഇന്ത്യയില്‍ നിന്ന് വെന്‍റപ്പ് സ്റ്റാര്‍ട്ടപ്പ് സീഡ് ഫണ്ട് സ്വരൂപിച്ചു

പി.എഫിൽ നിന്ന് 1 ലക്ഷം രൂപ വരെ ഒറ്റയടിക്ക് പിൻവലിക്കാം ; പിൻവലിക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടി പുതിയ ഒരു ഡിജിറ്റൽ ചട്ടക്കൂട്

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ 22 ഏക്കറോളം ഭൂമിയിൽ ടൗൺഷിപ്പ് വികസനം : റിയലൈൻ പ്രോപർട്ടീസിന് ഒരു കോടി രൂപ പിഴ

നിക്ഷേപത്തട്ടിപ്പിലൂടെ 57 ലക്ഷം; വാട്ട്സ്ആപ്പിലൂടെ  'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയിലൂടെ നിക്ഷേപത്തിന് ലാഭം വാഗ്ദാനം നൽകി തട്ടിപ്പ്.

വാട്ട്സ്ആപ്പിലൂടെ 'ഗോൾഡ്മാൻ സാച്ച്‌സ്' എന്ന കമ്പനിയെ പരിചയപ്പെടുത്തി നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

Loading...