മല്‍സ്യം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്

മല്‍സ്യം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്

മത്സ്യം നമ്മുടെ ഭക്ഷണശീലത്തിന്‍റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. പക്ഷേ മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ആളുകള്‍ക്കും അറിയില്ല മത്സ്യത്തില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന തോതില്‍ വിറ്റാമിനുകളും അയോഡിന്‍ ധാതുക്കള്‍ മുതലായവ മത്സ്യത്തിലുണ്ട്.

ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ആരോഗ്യമുള്ള ഹൃദയം പ്രദാനം ചെയ്യുന്നതിനും മത്സ്യത്തിന്‍റെ ഉപയോഗത്തിലൂടെ സാധിയ്ക്കും. കുട്ടികള്‍ക്ക് മത്സ്യം കൊടുക്കുന്നതിലൂടെ ശാരീരിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ബുദ്ധിവികാസത്തിനും സഹായിക്കുന്നു. വിറ്റാമിന്‍ ഡി ധാരാളം ഉള്ള ഒരു ഭക്ഷ്യ വസ്തുവാണ് മത്സ്യം. പാചകം ചെയ്ത സാല്‍മണ്‍ മത്സ്യത്തില്‍ 100 ശതമാനവും വിറ്റാമിന്‍ ഡി ആയിരിക്കും. നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പക്ഷാഘാത സാധ്യത ഇല്ലാതാക്കുന്നതിന് മത്സ്യം കഴിക്കുന്നതിലൂടെ കഴിയും. കുട്ടികളിലെ ആസ്ത്മ ചെറുക്കുന്നതിന് മത്സ്യം മരുന്നാണ്. മറവിയെ ഇല്ലാതാക്കാന്‍ മത്സ്യത്തിന്റെ ഉപയോഗം സഹായിക്കും. പ്രായമായവരില്‍ കണ്ടു വരുന്ന അല്‍ഷിമേഴ്‌സ് സാധ്യത ഇല്ലാതാക്കാന്‍ ഇത് ഉത്തമമാണ്.

മാനസിക നിലയെ ഉത്തേജിപ്പിക്കുന്നതിന് മത്സ്യത്തിന്‍റെ ഉപയോഗം സഹായിക്കും. ഡിപ്രഷനില്‍ നിന്ന് മോചനം നല്‍കാനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്കാഴ്ച പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ മത്സ്യത്തിന് കഴിയും. സുഖകരമായ ഉറക്കം ലഭിയ്ക്കുന്നതിനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്.

Also Read

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

Loading...