ഒരു ടൂത് ബ്രഷ് എത്രകാലം ഉപയോഗിക്കാം?

ഒരു ടൂത് ബ്രഷ് എത്രകാലം ഉപയോഗിക്കാം?
  • സോ​ഫ്റ്റ് ബ്രി​സ്സി​ല്‍​സ്സു​ള്ള​താ​ണ് മോ​ണ​യ്ക്കും പ​ല്ലു​ക​ള്‍​ക്കും ന​ല്ല​ത്
  • ബ്ര​ഷി​ന്‍റെ ത​ല​ഭാ​ഗം വാ​യ്ക്കു​ള്ളി​ലെ അ​വ​സാ​ന​ത്തെ പ​ല്ലി​ല്‍ വ​രെ എ​ത്തു​ന്ന ത​ര​ത്തി​ല്‍ ഉ​ള്ള​ത് ആ​യി​രി​ക്ക​ണം.
  • പ​ര​മാ​വ​ധി മൂ​ന്നു​മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഒ​രു ബ്ര​ഷ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. 
  • കു​ട്ടി​ക​ള്‍​ക്ക് ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ പാ​രി​തോ​ഷി​ക​മാ​യി ബ്ര​ഷു ന​ല്‍​കു​ന്ന​ത് ബ്ര​ഷിം​ഗ് ശീ​ലം വ​ള​ര്‍​ത്തു​വാ​ന്‍ സ​ഹാ​യി​ക്കും. 
  • കൂ​ടു​ത​ല്‍ ടൂ​ത്ത് പേ​സ്റ്റ് ബ്ര​ഷി​ല്‍ തേ​ച്ച്‌ പ​ല്ലു തേ​ക്കു​ന്ന​ത് പെ​ട്ടെ​ന്ന് വാ​യ്ക്കു​ള്ളി​ല്‍ പ​ത നി​റ​യു​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ പ്രാ​വ​ശ്യം തു​പ്പേ​ണ്ട​താ​യി വ​രു​ന്നു. ഇ​ത് ബ്ര​ഷിം​ഗ് സ​മ​യം കു​റ​യ്ക്കു​വാ​ന്‍ കാ​ര​ണ​മാ​കും. ആ​വ​ശ്യ​ത്തി​ന് വ​ള​രെ കു​റ​ച്ചു​മാ​ത്രം പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കു​ക.
  • ബ്ര​ഷ് ചെ​യ്യു​ന്ന​തി​നു മു​ന്‍​പോ ബ്ര​ഷി​ല്‍ പേ​സ്റ്റ് എ​ടു​ക്കു​ന്നി​നു മു​ന്‍​പോ അ​മി​ത​മാ​യി ബ്ര​ഷു ന​ന​യ്ക്കാ​തി​രി​ക്കു​ക. ഇ​ങ്ങ​നെ ചെ​യ്താ​ല്‍ ഇ​ത് ബ്രി​സ്സി​ല്‍​സി​ന്‍റെ കാ​ര്യ​ക്ഷ​മ​ത കു​റ​യ്ക്കു​ക​യും പ്ലാ​ക്കി​നെ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മാ​കു​ക​യും ചെ​യ്യും. 

Also Read

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

Loading...