ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.

ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.

ഭൂമി സംബന്ധമായ രേഖകള്‍ ഡിജിറ്റല്‍ വല്‍ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി ഭൂ- ആധാറിന് രൂപം നല്‍കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

ഗ്രാമ വികസനം ആന്‍ഡ് പഞ്ചായത്ത് രാജ് മന്ത്രി ഗിരിരാജ് സിംഗാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഭൂ- ആധാര്‍ അഥവാ യൂണിക് ലാന്‍ഡ് പാര്‍സല്‍ ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ പദ്ധതി നടപ്പിലാക്കുന്നതോടെ, ഭൂമി ഇടപാടുകളില്‍ സുതാര്യത വരുത്താനും, സാമ്ബത്തികമായും സാമൂഹികപരമായും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കുന്നതാണ്.

ഓരോ ഭൂമിക്കും 14 അക്ക തിരിച്ചറിയല്‍ നമ്ബര്‍ നല്‍കുന്ന പദ്ധതിയാണ് ഭൂ- ആധാര്‍. സ്ഥലവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളുടേയും, വകുപ്പുകളുടെയും കൈവശമുള്ള പലതരത്തിലുള്ള രേഖകള്‍ ഈ നമ്ബറിനു കീഴില്‍ ബന്ധിപ്പിക്കുന്നതാണ്. യുഎല്‍പിഐഎന്‍ നമ്ബര്‍ ഉപയോഗിച്ച്‌ രാജ്യത്തുടനീളമുളള ഭൂമി സംബന്ധമായ വിവരങ്ങള്‍ ഏകോപിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍, 26 സംസ്ഥാനങ്ങളിലാണ് ഭൂ- ആധാര്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. 2024 മാര്‍ച്ച്‌ മാസത്തോടെ രാജ്യത്തെ 100 ഭൂ രേഖകളും ഭൂ ആധാറിന് കീഴിലാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...