കോളേജ് അസോസിയേഷന്‍ ട്രസ്റ്റിലൂടെ അഡ്മിഷന്‍ ഫീസ് വാങ്ങിയ ഇനത്തിൽ 3.5 കോടി രൂപയുടെ ക്രമക്കേട് - സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

കോളേജ് അസോസിയേഷന്‍ ട്രസ്റ്റിലൂടെ അഡ്മിഷന്‍ ഫീസ് വാങ്ങിയ ഇനത്തിൽ 3.5 കോടി രൂപയുടെ ക്രമക്കേട് - സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

കോളേജ് അസോസിയേഷന്‍ അംഗങ്ങള്‍ രൂപീകരിച്ച ട്രസ്റ്റ് വഴിയുള്ള നികുതി വെട്ടിപ്പ് സംസ്ഥാന ജി.എസ്.ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

വിദ്യാര്‍ഥികളില്‍ നിന്ന് വിവിധ കോളേജുകളിലേക്കുള്ള അഡ്മിഷന്‍ ഫീസ് വാങ്ങിയ ഇനത്തിലാണ് 3.5 കോടി രൂപയുടെ ക്രമക്കേട് നടത്തിയത്.

രജിസ്‌ട്രേഷന്‍ എടുത്ത കാലയളവിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ നികുതിവിധേയമായ സേവനങ്ങള്‍ നടത്തിയ വകയില്‍ ഏകദേശം 62 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ അന്വേഷണം നടന്നുവരുന്നു.

അന്വേഷണം നടത്തിയത് കാഞ്ഞങ്ങാട് ഇന്റലിജന്‍സ് യൂണിറ്റ് ആണ്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...