കേന്ദ്ര ബജറ്റ് - updates

കേന്ദ്ര ബജറ്റ് - updates

കേന്ദ്ര ബജറ്റ് - updates

30 ലക്ഷം വരെ സീനിയര്‍ സിറ്റിസണ്‍സിന് നിക്ഷേപിക്കാം. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീമിലാണ് നിക്ഷേപിക്കുക. നേരത്തെ അത് 15 ലക്ഷമായിരുന്നു


ആദായനികുതി റിട്ടേണിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി 16 ദിവസത്തിനുള്ളില്‍ നല്‍കണം. 


ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്കുകള്‍ 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി. പുതിയ നികുതി നിരക്കുകള്‍ പ്രകാരമാണ് ഈ പ്രഖ്യാപനം


15 ലക്ഷത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് 52000 രൂപയുടെ കുറവ്‌


ആദായനികുതി പരിധിയില്‍ ഇളവ്. പരിധി അഞ്ചില്‍ നിന്ന് ഏഴ് ലക്ഷമാക്കി. നികുതി സ്ലാബുകള്‍ അഞ്ചെണ്ണം മാത്രമായി നിജപ്പെടുത്തി


പന്ത്രണ്ട് ലക്ഷത്തിന് മുകളില്‍ 30 ശതമാനം ആദായനികുതി നല്‍കണം. 9 മുതല്‍ 12 ലക്ഷം വരെ 15 ശതമാനം


മൂന്ന് മുതല്‍ ആറ് ലക്ഷം വരെ 5 ശതമാനം, 6 മുതല്‍ 9 ലക്ഷം വരെ 10 ശതമാനം, 9 മുതല്‍ 12 വരെ 15 ശതമാനം, 12മുതല്‍ 15 വരെ 20 ശതമാനം, 15 ലക്ഷത്തിന് മുകളിലേക്ക് 30 ശതമാനം എന്നിങ്ങനെയാണ് നികുതി


9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 45000 രൂപ നികുതി അടച്ചാല്‍ മതി. നേരത്തെ 60000 രൂപ വരെയാണ് അടച്ചിരുന്നത്. 15 ലക്ഷം വരെ 1.5 ലക്ഷമാണ് നികുതി.


Joining WhatsApp Group

https://chat.whatsapp.com/BVCuJEGztjZEOH43iPSHhA


സ്വര്‍ണം, വെള്ളി, ഡയമണ്ട് വില കൂടും,ടിവിക്കും മൊബൈലിനും വില കുറയും


വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. രണ്ട് വര്‍ഷത്തേക്ക് 7.5 ശതമാനം പലിശ


എഞ്ചിനീയറിംഗ് കോളേജുകള്‍ നൂറു ലാബുകള്‍ സ്ഥാപിക്കും. ഫൈജി സര്‍വീസുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ വികസിപ്പിച്ചെടുക്കാനുള്ള അവസരമൊരുക്കുമെന്ന് ധനമന്ത്രി


അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായങ്ങള്‍ ലഭ്യമാക്കും. 10000 ബയോ ഇന്‍പുട്ട് സെന്ററുകള്‍ സ്ഥാപിക്കും


മൂലധന ചെലവ് 33 ശതമാനം വര്‍ധിപ്പിച്ചു


നഗരവികസനത്തിന് പതിനായിരം കോടി രൂപ


പിഎം ആവാസ് യോജനയ്ക്ക് 79000 കോടി അനുവദിച്ചു


ഗതാഗത മേഖലയ്ക്ക് 75000 കോടി


സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ ഒരു വര്‍ഷം കൂടി നീട്ടി


റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി


കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഡിജിറ്റല്‍ ലൈബ്രറി. 


പ്രാഥമിക സഹകരണ സംഘങ്ങളുടെ കംപ്യൂട്ടറൈസേഷന് 2516 കോടി


കാര്‍ഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയര്‍ത്തും


 മത്സ്യമേഖലയ്ക്കായി 6000 കോടി അനുവദിച്ചു. 


ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജിന് 2200 കോടിയും അനുവദിച്ചു


157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കും


കൃഷി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യകം ഫണ്ട് വരും


2200 കോടി രൂപയുടെ ഹോര്‍ട്ടി കള്‍ച്ചര്‍ പാക്കേജ്


മത്സ്യരംഗത്തെ വികസനത്തിനായി 6660 കോടി രൂപയുടെ അനുബന്ധ പദ്ധതി


വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്ന് ധനമന്ത്രി

കേന്ദ്ര ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം

സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റായിരിക്കും ഇന്നത്തേത്


Joining WhatsAap Group

https://chat.whatsapp.com/E1iLFZYo4fn9UNWi4asvKA

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...