ഡ്രൈ ക്ലീനിംഗും വാഷിംഗും ഫാക്ടറി ആക്ടിന് കീഴിൽ: സുപ്രീം കോടതിയുടെ നിർണ്ണായക വിധി

ഡ്രൈ ക്ലീനിംഗും വാഷിംഗും ഫാക്ടറി ആക്ടിന് കീഴിൽ: സുപ്രീം കോടതിയുടെ നിർണ്ണായക വിധി

പ്രൊഫഷണൽ ലോണ്ട്രി സർവീസുകൾ ഉൾപ്പെടെ വസ്ത്രങ്ങൾ കഴുകുകയും വൃത്തിയാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ 1948ലെ ഫാക്ടറി ആക്ടിലെ സെക്ഷൻ 2(k) പ്രകാരമുള്ള “നിർമ്മാണ പ്രക്രിയ” (manufacturing process) എന്ന നിർവചനത്തിലേക്ക് വരുമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന് നിയമപരമായ ഗൗരവമുണ്ട്. ഗോവ സംസ്ഥാന സർക്കാരും മറ്റു അധികാരികളും നൽകിയ ഹർജിയിൽ കോടതി തിട്ടപ്പെടുത്തിയ വിധിയിൽ laundry business ഒരുതരം “ഉത്പാദനപ്രക്രിയ” ആണെന്നും അതിനാൽ ഫാക്ടറി ആക്ട് പ്രകാരമുള്ള ലൈസൻസ്, രജിസ്ട്രേഷൻ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കേണ്ടതാണെന്നും വ്യക്തമാക്കി.

പ്രതിയ്ക്ക് എതിരെ ഫാക്ടറി ലൈസൻസ് ഇല്ലാതെയും, രജിസ്ട്രേഷൻ നടത്താതെയും laundry unit നടത്തിയത് ചൂണ്ടിക്കാട്ടിയാണ് കേസ്. വസ്ത്രങ്ങൾ കഴുകി ഉപഭോക്താവിന് ഉപയോഗത്തിനായി കൈമാറുന്ന പ്രവൃത്തി ഉത്പാദനപ്രക്രിയയുടെ ഭാഗമാണ് എന്നുള്ള വാദം ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ, സുപ്രീം കോടതി വാഷിംഗ്, ക്ലീനിംഗ് തുടങ്ങിയവ “ഉപയോഗം, വിൽപ്പന, ഗതാഗതം” മുതലായ ലക്ഷ്യങ്ങളോടെ നടത്തുന്നതിനാൽ അതിൽ manufacturing process ഉൾപ്പെടുന്നുവെന്ന് പ്രഖ്യാപിച്ചു.

സുപ്രീം കോടതി ഈ വിധിയിലൂടെ, ഫാക്ടറി ആക്ട് എന്നത് ഉണ്ടാക്കുന്നതിന് മാത്രം ബാധകമല്ലെന്നും, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നിയമമാണെന്നുള്ള നിലപാട് ഉന്നയിച്ചു. അതിനാൽ തന്നെ, ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും ഫാക്ടറി ആക്ടിന്റെ പരിധിയിൽ വരുന്നുണ്ടെന്നും ഇത് ലഘൂകരിച്ച് കാണാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന laundry, dry cleaning സ്ഥാപനങ്ങൾക്ക് ഈ വിധി നിർണ്ണായകമാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമപരമായ അടിസ്ഥാനങ്ങൾ നിലനിൽക്കുന്നുവെന്ന് ഈ വിധി വ്യക്തത നൽകുന്നു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala നെ പിന്തുടരൂ. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/HKekVcRCgOxETssUVNeury

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....

Also Read

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

മാസപ്പടി കേസ്: പിണറായി വിജയനും വീണയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ ഹൈക്കോടതി; പ്രാഥമിക അന്വേഷണത്തിനുള്ള സർക്കാർ നീക്കം തള്ളി

ഇഡി കൈമാറിയ തെളിവുകളിൽ നേരിട്ട് അന്വേഷണം നടത്തണം; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവ് റദ്ദാക്കി

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരെ പരാതികളുടെ കൂമ്പാരം; പ്രാഥമിക അന്വേഷണം കഴിഞ്ഞിട്ടും നടപടിയില്ല! വിജിലൻസ് ഡയറക്ടറേറ്റ് ആരെ സംരക്ഷിക്കുന്നു?

അഴിമതി ആരോപണങ്ങളിൽ നടപടികൾ വൈകുന്നത് എന്തിന്? വിജിലൻസ് ഉദ്യോഗസ്ഥരുടെ പങ്കും സംശയനിഴലിൽ; അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

Loading...