10 കോടിക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുന്നു.

ഒക്ടോബര്‍ 1 മുതലാണ് ഇടപാടുകള്‍ക്കുളള ഇ- ഇന്‍വോയ്സ് പ്രാബല്യത്തില്‍ ആകുന്നത്. ജിഎസ്ടി റജിസ്ട്രേഷന്‍ ഉള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്കാണ് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കിയത്. ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാന പ്രകാരം, ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സിംഗിന്റെ പരിധി ഘട്ടം ഘട്ടമായി കുറയ്ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവില്‍, 20 കോടി രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള ഇടപാടുകള്‍ക്കാണ് ഇ- ഇന്‍വോയ്സ് ഉള്ളത്. എന്നാല്‍, ഒക്ടോബര്‍ ഒന്നു മുതല്‍ പരിധി 10 കോടി രൂപയായി ചുരുങ്ങും. 2020 ഒക്ടോബര്‍ ഒന്നിന് ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സിംഗ് നിര്‍ബന്ധമാക്കുമ്ബോള്‍ 500 കോടി രൂപയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്. പിന്നീട്, കാലക്രമേണ പരിധിയില്‍ ഇളവുകള്‍ വരുത്തുകയായിരുന്നു.

ഇടപാടുകള്‍ക്ക് ഇ- ഇന്‍വോയ്സ് നിര്‍ബന്ധമാക്കുമ്ബോള്‍ വ്യാജ ബില്ലുകള്‍ വഴിയുള്ള നികുതിവെട്ടിപ്പ് തടയാനും റിട്ടേണ്‍ സമര്‍പ്പണം എളുപ്പമാക്കാനും സാധിക്കും. കൂടാതെ, 10 കോടിയിലധികം വിറ്റുവരവ് ഉണ്ടായിട്ടും ഇ- ഇന്‍വോയ്സ് ഇല്ലെങ്കില്‍ സ്വീകരിക്കുന്നയാള്‍ക്ക് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്

Also Read

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...