മലയാളി സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍ ആഡ്സ് ഗ്ലോബലിന് ഗൂഗിളിന്‍റെ ഇന്നോവേഷന്‍ ചാമ്പ്യന്‍ പുരസ്കാരം

മലയാളി സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍ ആഡ്സ് ഗ്ലോബലിന് ഗൂഗിളിന്‍റെ ഇന്നോവേഷന്‍ ചാമ്പ്യന്‍ പുരസ്കാരം

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഗ്രീന്‍ ആഡ്സ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് ഗൂഗിള്‍ മെസ്സേജിന്‍റെ 'ഇന്നോവേഷന്‍ ചാമ്പ്യന്‍ 2024' പുരസ്കാരം കരസ്ഥമാക്കി. ഗൂഗിള്‍ ഇന്ത്യയുടെ ഗുരുഗ്രാം ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ കമ്മ്യൂണിക്കേഷന്‍ പ്രോഡക്റ്റ് പാര്‍ട്ണര്‍ഷിപ് ഡയറക്ടര്‍ അലിസ്റ്റര്‍ സ്ലാറ്ററി, ഇന്ത്യ ഗൂഗിള്‍ മെസ്സേജ് ഹെഡ് അഭിനവ് ഝാ എന്നിവരില്‍ നിന്നും കമ്പനി പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കമ്പനികള്‍ക്ക് എസ്.എം.എസ് ഗേറ്റ് വേ, വോയിസ് സൊല്യൂഷന്‍സ്, ഗൂഗിള്‍ ആര്‍.സി.എസ്. മെസ്സേജുകള്‍, വാട്സാപ്പ് സേവനങ്ങള്‍, ചാറ്റ്ബോട്ട് എന്നിവ ഒരുക്കുന്ന സംരംഭമാണ് ഗ്രീന്‍ ആഡ്സ് ഗ്ലോബല്‍.

പന്ത്രണ്ടില്‍ല്‍പരം രാജ്യങ്ങളിലായി അയ്യായിരത്തോളം ബിസിനസ്സുകള്‍ ഗ്രീന്‍ ആഡ്സ് പ്ലാറ്റ്ഫോമിന്‍റെ ഉപഭോക്താക്കളാണ്.

കേരളം ആസ്ഥാനമായ കമ്പനിക്ക് ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലും ഓഫീസുകള്‍ ഉണ്ട്.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

Loading...