ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയിൽ 17 കോടി രൂപയുടെ ജി. എസ്. ടി. വെട്ടിപ്പ് കണ്ടെത്തി.

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയിൽ 17 കോടി രൂപയുടെ ജി. എസ്. ടി. വെട്ടിപ്പ് കണ്ടെത്തി.

ആരോഗ്യ മേഖലയിലെ പ്രൊഫഷനലുകളുടെ കൂട്ടായ്മയായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സംഘടന അംഗത്വ ഫീ ഇനത്തിലൂടെയും, അംഗങ്ങൾക്കുള്ള ബെനഫിറ്റ് സ്കീമുകളിലൂടെയും സമാഹരിക്കുന്ന തുക ജി. എസ്. ടി. റിട്ടേണുകളിൽ കാണിക്കാതെ വൻ ക്രമക്കേട് നടത്തുന്നതായി സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് വിഭാഗം കൊല്ലം യൂണിറ്റ് കണ്ടെത്തി.

ഇത്തരത്തിൽ 17 കോടി രൂപയുടെ വരുമാനം മറച്ചുവച്ച് 3 കോടി രൂപയുടെ നികുതിവെട്ടിപ്പ് സംഘടന നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമായി.തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. 

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...