ലയൺസ് ബജറ്റ് അവതരണം ഇന്ന് നാലുമണിക്ക് ; ഗവർണർ ഡോ. ബീന രവി കുമാർ ഉദ്ഘാടനം ചെയ്യും : നിയുക്ത ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അധ്യക്ഷത വഹിക്കും.

ലയൺസ് ബജറ്റ് അവതരണം ഇന്ന്  നാലുമണിക്ക് ; ഗവർണർ ഡോ. ബീന രവി കുമാർ ഉദ്ഘാടനം ചെയ്യും : നിയുക്ത ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അധ്യക്ഷത വഹിക്കും.

കൊച്ചി:-  ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318സി യുടെ 2024-2025 വർഷത്തിലേക്കുള്ള ബജറ്റ് അവതരണവും പ്രോജക്ടുകളുടെ വിവരണവും ജൂൺ 9-ന് വൈകീട്ട് നാലുമണിക്ക് പാലാരിവട്ടം മൺസൂൺ എംപ്രസ് ഹോട്ടലിൽ നടക്കും. 

ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിലും  ഏകദേശം 46,000 ക്ലബ്ബുകളിലായി 1.4 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ സർവീസ് ക്ലബ്ബ് ഓർഗനൈസേഷനാണ് ലയൺസ് ക്ലബ് ഇൻ്റർനാഷണൽ.

ലയൺസ് ഡിസ്ട്രിക്ട് 318C യിൽ എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ റവന്യൂ ജില്ലകളിലായി ഏകദേശം 150  ഓളം ക്ലബ്ബുകൾ നിലവിൽ ഉണ്ട്. 

ലയൺസ് ഡിസ്ട്രിക്ട് 318C നിയുക്ത ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അധ്യക്ഷത വഹിക്കും. 

ഗവർണർ ഡോ. ബീന രവി കുമാർ ഉദ്ഘാടനം ചെയ്യും. ഇൻ്റർനാഷണൽ പ്രതിനിധികളായ എ.വി. വാമനകുമാർ, വി.അമർനാഥ് എന്നിവർ ഇൻ്റർനാഷണൽ പ്രോജക്ടുകളുടെ വിവരണം നടത്തുമെന്ന് മീഡിയ സെക്രട്ടറി കുമ്പളം രവി അറിയിച്ചു.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...