53.70 ലക്ഷം രൂപ വില വരുന്ന 262 ബാഗ് ബീഡി പുനലൂർ ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് നമ്പർ 4 പുനലൂരിൽ നിന്നും പിടികൂടി

53.70 ലക്ഷം രൂപ വില വരുന്ന 262 ബാഗ് ബീഡി പുനലൂർ ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് നമ്പർ 4 പുനലൂരിൽ നിന്നും പിടികൂടി

ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകൾ ഇല്ലാതെ രണ്ട് ലോറിയിലായി കൊണ്ട് വന്ന 53.70 ലക്ഷം രൂപ വില വരുന്ന 262 ബാഗ് ബീഡി പുനലൂർ ഇന്റലിജൻസ് മൊബൈൽ സ്‌ക്വാഡ് നമ്പർ 4 പുനലൂരിൽ നിന്നും പിടികൂടി. ജി. എസ്.ടി നിയമം വകുപ്പ് 130 പ്രകാരം പിഴ ഇനത്തിൽ 53.70 ലക്ഷം രൂപക്ക് നോട്ടീസ് നൽകി. 

  സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇന്റലിജൻസ്), മനോജിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ്‌ ഓഫീസർമാരായ ബിജു. വൈ, ഷാജി. ടി, പ്രദീപ് കുമാർ. ജി, ഷീല. എൻ, ജീവനക്കാരായ ശ്രീകുമാർ, ഷൈജു, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Also Read

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

വായ്പ തിരിച്ചടവ് മുടങ്ങിയാൽ സ്വത്ത് വിൽപ്പന വേഗത്തിൽ; ആർബിഐ പുതിയ കടുത്ത ചട്ടങ്ങൾക്ക് ഒരുങ്ങുന്നു

പിടിച്ചെടുത്ത ആസ്തികൾ 7 വർഷത്തിനകം വിറ്റഴിക്കണം; ബാങ്കുകൾക്ക് കർശന നിർദേശം

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

കേരളത്തിൽ ജനപ്രിയ മദ്യ കമ്പനികൾ വിലകുറച്ചു; ഓൾഡ് മോങ്ക് മുതൽ ഗോവൻ പ്രൈഡ് വരെ; 50-ലധികം ബ്രാൻഡുകളുടെ വില ചൊവ്വാഴ്ച മുതൽ കുറഞ്ഞു

2026 മെയ് 12 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പ്രാബല്യത്തിൽ വന്നു

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ; വൻ സമ്മാന ടിക്കറ്റുകൾക്ക് പിന്നാലെ അനധികൃത പണമിടപാട്; ലക്ഷങ്ങൾ കമ്മീഷൻ

ലോട്ടറി സമ്മാനങ്ങളെ ചുറ്റിപ്പറ്റി “ബ്ലാക്ക് ടു വൈറ്റ്” തട്ടിപ്പ് ശൃംഖല സജീവമെന്ന ആക്ഷേപം

Loading...