മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റേ നാഷണൽ ഓഫീസ് നാളെ എറണാകുളത്ത് നാഷണൽ പ്രസിഡൻ്റ് അജിത ജയ്ഷോർ ഉൽഘാടനം ചെയ്യുന്നു

മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റേ നാഷണൽ ഓഫീസ് നാളെ എറണാകുളത്ത് നാഷണൽ പ്രസിഡൻ്റ് അജിത ജയ്ഷോർ ഉൽഘാടനം ചെയ്യുന്നു

മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റേ നാഷണൽ ഓഫീസ് നാളെ എറണാകുളത്ത് നാഷണൽ പ്രസിഡൻ്റ് അജിത ജയ്ഷോർ, ഉൽഘാടനം ചെയ്യുന്നു.

ഈ മേഖലകളിൽ പ്രവർത്തി ചെയ്യുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവനെയും അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സംരക്ഷിച്ചു നിർത്താനും അവരെ കരുതലോടെ കൂടെ നിർത്താനും സദാ ജാഗരൂഗരായി "മീഡിയ ആൻറ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ " എന്ന സംഘടന ഉണ്ടെന്നുള്ള വസ്തുത നാളിതുവരെയുള്ള അതിൻ്റെ പ്രവർത്തനങ്ങളിലൂടെ ഈ മേഖലയിലുള്ളവർക്ക് ബോധ്യപ്പെട്ടിരിക്കുന്ന വസ്തുതയുമാണ്

ഈ സംഘടന ഇന്ന് രാജ്യവ്യാപകമായി പ്രവർത്തിക്കുന്നു എന്നുള്ളത് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ഈ സംഘടനയെ എത്രമാത്രം ഹൃദയത്തിലേറ്റിയിട്ടുണ്ട് എന്നുള്ളതിൻ്റെ തെളിവുകൂടിയാണ്, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള സീനിയർ മാധ്യമ പ്രവർത്തകരും രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ പ്രവർത്തന പരിചയവുമുള്ളവരാലും നയിക്കപ്പെടുന്ന ഈ പ്രസ്ഥാനത്തിൻ്റെ അമരത്ത് പ്രവർത്തിക്കുന്നത് ഒരു സീനിയർ വനിത മാധ്യമ പ്രവർത്തകയാണെന്നത്  തന്നെ  ഈ സംഘടനയുടെ ഔന്നത്യവും അംഗീകാരവും, മികച്ചതാണെന്ന് നമുക്ക് അഭിമാനം പകരുന്നതാണ് ,

രാജ്യത്ത് അച്ചടി മാധ്യമങ്ങൾ മുതൽ തത്സമയ ദൃശ്യാവിഷ്ക്കരണ രംഗത്തുള്ളവരെ യുൾപ്പെടെ ഉൾപ്പെടുത്തി അവരുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും വ്യക്തിപരവും കുടുംബപരവുമായ സംരക്ഷണവും നീതിയും നിയമവും പരിരക്ഷണവും ഉറപ്പുവരുത്താൻ ഈ സംഘടന പ്രതിജ്ഞാബദ്ധമാണ്, അതിനായ് സാമൂഹ്യ രാഷ്ട്രീയ കലാ,കായിക, സാഹിത്യ, വ്യവസായിക, പ്രൊഫഷനലുകൾ, വിദ്യാർത്ഥികൾ, സർക്കാർ, സർക്കാരിതര സംഘടനകൾ, തുടങ്ങി സമൂഹത്തിൻ്റെ എല്ലാ മണ്ഡലങ്ങളിലുൾപ്പെടെയുള്ളവരുടെ, സഹായ സഹകരണങ്ങൾ ഈ പ്രസ്ഥാനത്തിന് അനിവാര്യമാണ്, ജനാധിപത്യ പ്രക്രിയയിലെ നാലാം തൂണിനെ സംരക്ഷിച്ചു നിർത്തുന്നതിൻ്റെ അവശ്യകത അതിനെ താങ്ങി നിർത്തുന്നവർക്കും അവശ്യ ഘടകമാണ്, ആയതിനാൽ മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയനെ(MJWU )എല്ലാവിധ പിന്തുണയും സഹായ സഹകരണവും നൽകി കൂടെ ചേർത്ത് നിർത്തണമെന്ന് സംഘടനക്ക് വേണ്ടി, നാഷണൽ പ്രസിഡൻ്റ് അജിത ജയ്ഷോർ, അഭ്യർത്ഥിക്കുന്നു.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...