റിസോർട്ടിൽ നികുതിനിരക്ക് കുറച്ചു കാണിച്ച് വെട്ടിപ്പ് - റസ്റ്റോറന്റ് സേവനവുമായി ബന്ധപ്പെട്ട് 3 കോടി രൂപയുടെയും താമസസൗകര്യ ഇനത്തില്‍ 1 കോടി രൂപയുടെ ക്രമക്കേടും കണ്ടെത്തി സംസ്ഥാന ജി.എസ്.ടി. ഇന്റലിജന്‍സ്.

വയനാട് റസ്റ്റോറന്റ് സേവനവും താമസ സൗകര്യവും നല്‍കുന്ന റിസോര്‍ട്ടില്‍ ഉയര്‍ന്ന നിരക്കിന് പകരം താഴ്ന്ന നിരക്കില്‍ നികുതി ഒടുക്കി വരുന്നതായും സേവനങ്ങള്‍ കണക്കില്‍പ്പെടുത്താതെയും നികുതി വെട്ടിപ്പ് നടത്തിയതായി സംസ്ഥാന ജി.എസ്.ടി. ഇന്റലിജന്‍സ് വയനാട് യൂണിറ്റ് -2 കണ്ടെത്തി. പരിശോധനയില്‍ റസ്റ്റോറന്റ് സേവനവുമായി ബന്ധപ്പെട്ട് ഏകദേശം 3 കോടി രൂപയുടെ ക്രമക്കേടും താമസസൗകര്യ ഇനത്തില്‍ 1 കോടി രൂപയുടെ ക്രമക്കേടും കണ്ടെത്തി. ഏകദേശം 75 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായിട്ടാണ് പ്രാഥമിക കണക്കാക്കല്‍. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു. കോഴിക്കോട് ഇന്റലിജന്‍സ് യൂണിറ്റ് രണ്ടും, വയനാട് ഇന്റലിജന്‍സ് യൂണിറ്റ് ഒന്നും പരിശോധനയില്‍ പങ്കെടുത്തു. 

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...