രേഖകള്‍ ഫയല്‍ ചെയ്യാത്ത സംഘങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴത്തുകയില്‍ ഇളവ് നേടി മാര്‍ച്ച് 31നകം വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാം.

സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളില്‍ (സാംസ്‌കാരിക സംഘടനകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍) യഥാസമയം രേഖകള്‍ ഫയല്‍ ചെയ്യാത്ത സംഘങ്ങള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം പിഴത്തുകയില്‍ ഇളവ് നേടി മാര്‍ച്ച് 31നകം വാര്‍ഷിക റിട്ടേണുകള്‍ ഫയല്‍ ചെയ്യാം. ഒരു വര്‍ഷത്തേക്ക് 500രൂപ മാത്രം അടച്ചാല്‍ മതിയാകും. പദ്ധതി പ്രകാരം രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യല്‍ മുതലായ നടപടികളില്‍ നിന്നും സംഘങ്ങള്‍ക്ക് ഒഴിവാകാം.

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...