ബഡ്ജറ്റ് 2020

ബഡ്ജറ്റ് 2020

*Budget 2020- Highlights*

എക്സൈസ് നികുതി കൂട്ടി......

ഫ്യൂസ്, രാസവസ്തുക്കള്, പ്ലാസ്റ്റിക് വില കുറയും......

വാഹനങ്ങളുടെ സ്പെയര് പാര്ട്ട്സ് വില കൂടും......

ന്യൂസ് പ്രിന്റ് ഇറക്കുമതി നികുതി കുറയും......

പഞ്ചസാര, കൊഴുപ്പ് നീക്കപ്പെട്ട പാല്, സോയാ ഫൈബര്, ലഹരിപാനീയങ്ങള്, സോയാ പ്രോട്ടീന് വില കുറയും......

ഇരുമ്പ്, സ്റ്റീല്, ചെമ്പ്, കളിമണ് പാത്രങ്ങള് എന്നിവയുടെ നികുതി ഇരട്ടിയാക്കി......

www.taxkerala.com 

മെഡിക്കല് ഉപകരങ്ങള്, വാള് ഫാന് എന്നിവയുടെ തീരുവ കൂട്ടി......

ഇറക്കുമതി ചെയ്യുന്ന മൊബൈല് ഫോണിനും ഇലക്ട്രിക് വാഹനങ്ങള്ക്കും വില കൂടും......

ഇറക്കുമതി ചെയ്ത ഫര്ണീച്ചറിനും ചെരുപ്പിനും വില കൂടും......

എക്സൈസ് നികുതി കൂട്ടി......

സിഗരറ്റ് വില കൂടും......

ഗതാഗത മേഖലയ്ക്ക് 1.7ലക്ഷം കോടി......

2000 കിലോമീറ്റര് സ്ട്രാറ്റജിക് ഹൈവേ നിര്മിക്കും......

ആധാര് അടിസ്ഥാനമാക്കിയുള്ള നികുതി പരിശോധന......

പാദരക്ഷകളുടേയും ഫര്ണ്ണീച്ചറിന്റേയും തീരുവ കൂട്ടി......

www.taxkerala.com 

പാന് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള് ലളിതമാക്കും......

നികുതി വ്യവഹാരത്തിന് ഡിജിറ്റല് പദ്ധതി......

പുതുതായി വരുന്ന സ്റ്റാര്ട്ട് അപ്പുകള്ക്ക് അഞ്ച് വര്ഷം നികുതിയിളവ്......

ഓഡിറ്റ് പരിധിക്കുള്ള വിറ്റുവരവ് ഒരു കോടിയില് നിന്ന് അഞ്ച് കോടിയായി ഉയര്ത്തി......

ഡിവിഡന്റ് വിതരണ നികുതി ഒഴിവാക്കി......

15 ലക്ഷത്തിന് മുകളിലുള്ള വാര്ഷിക വരുമാനത്തിന് 30 ശതമാനം ആദായ നികുതി......

www.taxkerala.com 

12.5 ലക്ഷം മുതല് 15 ലക്ഷം വരെ 25 % ആദായ നികുതി......

10 ലക്ഷം മുതല് 12.5 ലക്ഷം വരെ വരുമാനത്തിന് 20 % ആദായ നികുതി......

7.5 ലക്ഷം മുതല് 10 ലക്ഷം വരെ 15% ആദായ നികുതി......

അഞ്ച് മുതല് 7.5 ലക്ഷം വരെ 10 % ആദായ നികുതി......

കോര്പ്പറേറ്റ് നികുതി കുറച്ചു; പുതിയ സംരഭകര്ക്ക് 15% നിലവിലുള്ള കമ്പനികള്ക്ക് 22%......

ആദായ നികുതി കുറച്ചു......

കോര്പ്പറേറ്റ് നികുതി കുറച്ചു......

വ്യവസായ- വാണിജ്യ വികസനത്തിന് 27,300 കോടി......

www.taxkerala.com 

2021 സാമ്പത്തിക വര്ഷത്തില് പ്രതീക്ഷിക്കുന്ന ചിലവ് 26.99 കോടി രൂപ......

ജിഡിപി ധനകമ്മി 3.8 % കണക്കാക്കുന്നു......

സാമ്പത്തിക ഉടമ്പടികള്ക്കായി പുതിയ നിയമം......

2020-21 വര്ഷത്തില് നാമമാത്ര ജിഡിപി വളര്ച്ച 10 ശതമാനമായി കണക്കാക്കുന്നു-നിര്മല......

സംസ്ഥാനങ്ങള്ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക രണ്ട് ഘട്ടമായി നല്കും......

www.taxkerala.com 

ഐഡിബിഐ ബാങ്കിന്റെ എല്ലാ സര്ക്കാര് ഓഹരികളും വില്ക്കും......

നൈപുണ്യ വികസനത്തിന് 3000 കോടി......

എല്.ഐ.സി ഓഹരി വില്ക്കും......

സര്ക്കാര് സെക്യൂരിറ്റികളില് പ്രവാസികള്ക്ക് നിക്ഷേപിക്കാം......

ബാങ്കിംഗ് മേഖലയില് കൂടുതല് സുതാര്യത......

നിക്ഷേപകരുടെ ഇന്ഷൂറന്സ് കവറേജ് അഞ്ച് ലക്ഷമാക്കി ഉയര്ത്തി......

ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2022-ലെ ജി-20 ഉച്ചകോടിക്ക് 100 കോടി രൂപ മാറ്റിവെച്ചു......

www.taxkerala.com 

ലഡാക്ക് വികസനത്തിന് 5985 കോടി......

ജമ്മു കശ്മീരിന്റെ വികസനത്തിന് 30,740 കോടി......

നികുതി പീഡനങ്ങള് സര്ക്കാര് അനുവദിക്കില്ല......

2022ല് ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആഥിത്യം വഹിക്കും......

കമ്പനി നിയമത്തില് മാറ്റം വരുത്തും......

ദേശീയ റിക്രൂട്ട്മെന്റ് ഏജന്സി രൂപീകരിക്കും......

സ്ത്രീകളുടെ വിവാഹപ്രായം പുനര്നിര്ണയിക്കാന് സമിതി രൂപീകരിക്കും......

ദേശീയ സുരക്ഷക്കാണ് സര്ക്കാരിന്റെ മുന്ഗണനയെന്ന് നിര്മല......

വിനോദസഞ്ചാര മേഖലയ്ക്ക് 2500 കോടി......

കുടിവെള്ള പദ്ധതിക്ക് 3.6 ലക്ഷം കോടി......

സാംസ്കാരിക മന്ത്രാലയത്തിന് കീഴില് ഇന്ത്യന് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് ആന്ഡ് കള്ച്ചറല് സ്ഥാപിക്കും......

www.taxkerala.com 

അഞ്ച് ചരിത്രപ്രധാനകേന്ദ്രങ്ങള് വികസിപ്പിക്കും......

സാംസ്കാരിക മന്ത്രാലയത്തിന് 3150 കോടി......

വായുമലിനീകരണം ഒഴിവാക്കാനുള്ള പദ്ധതികള്ക്ക് 4400 കോടി......

വിനോദ സഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് തേജസ് മോഡല് ട്രെയിന്......

രാജ്യത്ത് അഞ്ച് പുതിയ പുരാവസ്തു മ്യൂസിയം......

റാഞ്ചിയില് ട്രൈബല് മ്യൂസിയം നിര്മിക്കും......

www.taxkerala.com 

ആദിവാസി ക്ഷേമത്തിന് 53700 കോടി രൂപ......

പട്ടികജാതി-പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് 85000 കോടി രൂപ......

വനിതാക്ഷേമത്തിന് 28600 കോടി......

പോഷകാഹാര പദ്ധതികള്ക്ക് 35600 കോടി......

10 ലക്ഷത്തിലധികം കുടുംബങ്ങളുടെ പോഷക നിലവാരം അപ്ലോഡ് ചെയ്യാന് ആറ് ലക്ഷത്തിലധികം അംഗണ്വാടി തൊഴിലാളികള്ക്ക് സ്മാര്ട്ട്ഫോണുകള്......

ഊര്ജമേഖലയ്ക്ക് 22000 കോടി......

ജില്ലാ അടിസ്ഥാനത്തില് പുതിയ മെഡിക്കല് കോളേജുകള്......

www.taxkerala.com 

വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലുമുള്ള പെണ്കുട്ടികളുടെ മൊത്തം പ്രവേശന അനുപാതം ആണ്കുട്ടികളേക്കാള് ഉയര്ന്നു......

വൈദ്യുതി ഉപയോഗത്തിന് എല്ലാ സംസ്ഥാനങ്ങളിലും പ്രീ പെയ്ഡ് മീറ്ററുകള്......

രാജ്യത്ത് മൊബൈല് നിര്മാണത്തിനായി പുതിയ പദ്ധതികള്......

ഭരത് നെറ്റ് പദ്ധതിക്ക് 6000 കോടി......

റിന്യൂവബിള് എനര്ജി മേഖലയ്ക്ക് 22000 കോടി പ്രഖ്യാപിച്ചു......

ഡാറ്റാ സെന്റര് പാര്ക്കുകള്ക്കുള്ള നയം ഉടന്......

ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകള്ക്ക് ഭാരത് നെറ്റ്......

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്......

ഗതാഗത മേഖലയ്ക്ക് 1.7ലക്ഷം കോടി......

2024ഓടെ 100 നൂറ് പുതിയ വിമാനത്താവളങ്ങള്......

www.taxkerala.com 

നദീതീരങ്ങളില് സാമ്പത്തിക പ്രവര്ത്തനങ്ങള് ഊര്ജ്ജിതമാക്കുന്നിതിനുള്ള പദ്ധതികള്......

ദേശീയ ടെക്സ്റ്റൈല് മിഷന് 1480 കോടി......

2000 കിലോമീറ്റര് സ്ട്രാറ്റജിക് ഹൈവേ നിര്മിക്കും......

11,000 കിലോമീറ്റര് റെയില്വേ ട്രാക്ക് വൈദ്യുതീകരണം......

ദേശീയ ടെക്നിക്കല് മിഷന് സ്ഥാപിക്കും......

അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്ഷം കൊണ്ട് 100 ലക്ഷം കോടി ചെലവഴിക്കും......

www.taxkerala.com

വ്യവസായത്തിന്റേയും വാണിജ്യത്തിന്റേയും ഉന്നമനത്തിനായി 273000 കോടി രൂപ......

എല്ലാ ജില്ലകളേയും ഒരു കയറ്റുമതി കേന്ദ്രമാക്കും......

ഇലക്ട്രോണിക് നിര്മാണം വര്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി......

അഞ്ച് പുതിയ സ്മാര്ട്ട് സിറ്റികള്......

ജൈവ കാര്ഷിക ഉത്പന്നങ്ങള്ക്ക് ഓണ്ലൈന് വിപണി......

സ്റ്റഡി ഇന് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു......

ഡിഗ്രി തലത്തില് ഓണ്ലൈന് കോഴ്സുകള്......

www.taxkerala.com

വിദ്യഭ്യാസ മേഖലക്ക് 99300 കോടി അനുവദിച്ചു......

പുതിയ വിദ്യാഭ്യാസ നയം ഉടന് രൂപീകരിക്കും......

വിദ്യാഭ്യാസ മേഖലയില് വിദേശ നിക്ഷേപം......

150 സര്വകലാശാലയില് പുതിയ കോഴ്സുകള്......

2025ഓടെ ക്ഷയരോഗ നിര്മാര്ജനം ലക്ഷ്യം......

ദേശീയ പോലീസ് സര്വകലാശാല രൂപീകരിക്കും......

www.taxkerala.com 

112 ജില്ലകളില് ആയുഷ്മാന് ഭാരത്......

ജല് ജീവന് മിഷന് പദ്ധതിക്ക് 11500 കോടി അനുവദിച്ചു......

69000 കോടി ജന് ആരോഗ്യ യോജനയ്ക്ക്......

സ്വച്ഛ് ഭാരത് മിഷന് 12300 കോടി......

തീവണ്ടികളില് കര്ഷകര്ക്കായി പ്രത്യേക ബോഗികള്......

ആരോഗ്യ മേഖലക്ക് 69,000 കോടി രൂപ അനുവദിച്ചു......

www.taxkerala.com 

ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി......

കാര്ഷിക മേഖലയ്ക്ക് 2.83 ലക്ഷം കോടി......

മത്സ്യമേഖലയ്ക്ക് ആശ്വാസം, സാഗര് മിത്ര പദ്ധതി നടപ്പാക്കും......

ക്ഷീരോത്പാദനം ഇരട്ടിയാക്കും......

കാര്ഷിക ജലസേചനത്തിനായി 2.83 ലക്ഷം കോടി രൂപ അനുവദിച്ചു......

www.taxkerala.com

ബാങ്കുകളുടെ കിട്ടാക്കടം കുറച്ചു......

2021ല് രാജ്യത്തെ പാലുത്പാദനം 10.8 കോടി മെട്രിക് ടണ് ആയി ഉയര്ത്തും......

മത്സ്യ ഉത്പാദനം രണ്ടു ലക്ഷം ടണ്ണായി ഉയര്ത്താന് നിര്ദേശം......

www.taxkerala.com 

കര്ഷകര്ക്കായി കിസാന് ക്രെഡിറ്റ് കാര്ഡ്......

കര്ഷകര്ക്കായി 16 ഇന കര്മ പദ്ധതികള്......

2020-ല് 15 ലക്ഷം കോടി കാര്ഷിക വായ്പയാണ് ലക്ഷ്യമിടുന്നത്.......

കാര്ഷിക ചരക്ക് കൈമാറ്റത്തിന് ട്രെയിനുകള്......

തരിശിടങ്ങളില് സൗരോര്ജ പാനലുകള് സ്ഥാപിക്കും......

വ്യോമയാന മന്ത്രാലയം കൃഷി ഉഡാന് പദ്ധതി നടപ്പിലാക്കും......

www.taxkerala.com 

കാര്ഷിക സംഭരണ കേന്ദ്രങ്ങള് തുടങ്ങും......

കര്ഷകര്ക്കായി കിസാന് റെയില് പദ്ധതി......

ഗ്രാമീണ സ്ത്രീകള്ക്ക് ധന്യലക്ഷ്മി പദ്ധതി......

20 ലക്ഷം കര്ഷകര്ക്ക് സോളാര് പമ്പുകള് നല്കും......

ജല ദൗര്ബല്യമുള്ള 100 ജില്ലകള്ക്കായി സമഗ്ര പദ്ധതി......

271 മില്ല്യണ് ജനങ്ങളെ സര്ക്കാര് ദാരിദ്ര്യത്തില് നിന്നും കരകയറ്റി......

www.taxkerala.com 

കര്ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കും......

60 ലക്ഷം ആളുകള് പുതിയതായി ആദായനികുതി അടച്ചു......

2025ല് നാലുകോടി തൊഴിലും 2030ല് എട്ടുകോടി തൊഴിലും ലക്ഷ്യം......

അടുത്തവര്ഷം പ്രതീക്ഷിക്കുന്ന വളര്ച്ച 6-6.5ശതമാനം......

ഗ്രാമീണ സമ്പദ്മേഖലയെ ശക്തിപ്പെടുത്താന് 25ലക്ഷം കോടി രൂപ ചെലവിടും......

192469181329390/

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

Loading...