നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേന്ദ്രം; 303 ശതമാനം വളര്‍ച്ച

നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേന്ദ്രം; 303 ശതമാനം വളര്‍ച്ച

നികുതി വരുമാനത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 12 വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ രേഖപ്പെടുത്തിയത് 303 ശതമാനം വളര്‍ച്ചയാണ്.

2009- 10 കാലയളവില്‍ നികുതി വരുമാനം 6.2 ലക്ഷം കോടി രൂപ മാത്രമായിരുന്നു. എന്നാല്‍, 2021- 22 ഓടെ 25.2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത്. അതേസമയം, ഇക്കാലയളവില്‍ ഇന്ത്യയുടെ ജിഡിപി മൂല്യവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജിഡിപി മൂല്യം 76.5 ലക്ഷം കോടി രൂപയില്‍ നിന്ന് 93 ശതമാനം വളര്‍ച്ചയോടെ 147.4 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നത്.

2021- 22 കാലയളവില്‍ ചരക്ക്- സേവന നികുതി ഇനത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. ഇക്കാലയളവില്‍ ചരക്ക്- സേവന നികുതിയില്‍ നിന്ന് ലഭിച്ച വരുമാനം 26.8 ശതമാനമാണ്. നിലവില്‍, നികുതി വരുമാനത്തില്‍ വന്‍ കുതിപ്പ് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. നടപ്പു സാമ്ബത്തിക വര്‍ഷം മൊത്ത നികുതി വരുമാനമായി കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചത് 16.1 ലക്ഷം കോടി രൂപയാണ്. കൂടാതെ, നികുതിയേതര വരുമാനവും ഇത്തവണ വര്‍ദ്ധിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 1.8 ലക്ഷം കോടി രൂപയാണ് നികുതിയേതര വരുമാനത്തില്‍ നിന്നും ലഭിച്ചത്. നടപ്പു സാമ്ബത്തിക വര്‍ഷത്തെ നികുതിയേതര വരുമാനത്തിലെ ലക്ഷ്യം 2.7 ലക്ഷം കോടി രൂപയാണ്.

Also Read

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

Loading...