പതിവിലും നേരത്തെ ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നു

പതിവിലും നേരത്തെ  ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള ഫോമുകള്‍ വിജ്ഞാപനം  ചെയ്തിരിക്കുന്നു

ആദായ നികുതിയുമായി ബന്ധപ്പെട്ടുള്ള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച്‌ ആദായ നികുതി വകുപ്പ്. ഈ സാമ്ബത്തിക വര്‍ഷം വ്യക്തികള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള ഫോമുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത്തവണ ഐടിആര്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള ഫോമുകള്‍, ഐടിആര്‍ വെരിഫിക്കേഷന്‍, ഐടിആര്‍ അക്നോളജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ഫോമുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

ആദായനികുതി വകുപ്പിന്റെ പരിശോധനക്കും മറ്റും വിധേയരായവര്‍ക്ക് 2023-24 വര്‍ഷത്തേക്കുള്ള പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഐ.ടി.ആര്‍- ഒന്ന് സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയതായി അധികൃതര്‍.  

ഇത്തവണ പതിവിലും നേരത്തെയാണ് ഫോമുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. അതിനാല്‍, നികുതി ദായകര്‍ക്ക് നേരത്തെ തന്നെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അവസാന വാരത്തോടെയാണ് ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഫോമുകള്‍ വിജ്ഞാപനം ചെയ്തത്. കൂടാതെ, റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള തീയതി പല ഘട്ടങ്ങളിലായി ദീര്‍ഘിപ്പിച്ചിരുന്നു.

കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡിന്റെ (സി.ബി.ഡി.ടി) വ്യക്തികള്‍ക്കും പ്രഫഷനലുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റുമായുള്ള ആറ് ഫോറങ്ങളില്‍ കാര്യമായ മാറ്റമില്ല. 

നികുതി സമര്‍പ്പിക്കേണ്ട ഐ.ടി.ആര്‍-ഒന്ന് ഫോമില്‍ ചില മാറ്റങ്ങളുണ്ട്.

Also Read

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

Loading...