15CA/15CB ആദായനികുതി ഫോമുകളുടെ ഇലക്ട്രോണിക് ഫയലിംഗിൽ ഇളവ്

15CA/15CB ആദായനികുതി ഫോമുകളുടെ ഇലക്ട്രോണിക് ഫയലിംഗിൽ ഇളവ്

 ഇൻ‌കം ടാക്സ് ആക്റ്റ്, 1961 അനുസരിച്ച്, 15CA/15CB എന്നീ ആദായനികുതി ഫോമുകൾ ഇലക്ട്രോണിക് ആയി ഫയൽ ചെയ്യേണ്ടതുണ്ട്. നിലവിൽ, ഇ-ഫയലിംഗ് പോർട്ടലിലെ ബാധകമായ ഇടങ്ങളിലെല്ലാം ഏതെങ്കിലും വിദേശ പണമിടപാടിന്റെ പകർപ്പ് അംഗീകൃത ഡീലർക്ക് സമർപ്പിക്കുന്നതിന് മുമ്പ്, നികുതിദായകർ ഫോം 15CB -യിലെ ചാർട്ടേഡ് അക്കൗണ്ടന്റ് സർട്ടിഫിക്കറ്റിനൊപ്പം ഫോം 15CA അപ്‌ലോഡ് ചെയ്തു വരുന്നു.

www.incometax.gov.in എന്ന പോർട്ടലിൽ 15CA/15CB എന്നീ ആദായനികുതി ഫോമുകളുടെ ഇലക്ട്രോണിക് ഫയലിംഗ് നടത്താൻ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, മുകളിൽ പറഞ്ഞ ഫോമുകൾ മാനുവൽ ഫോർമാറ്റിൽ 2021 ജൂൺ 30 വരെ അംഗീകൃത ഡീലർമാർക്ക് സമർപ്പിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. അംഗീകൃത ഡീലർമാർ 2021 ജൂൺ 30 വരെ വിദേശ പണമിടപാട് ആവശ്യത്തിനായി അത്തരം ഫോമുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ ജനറേറ്റ് ചെയ്യുന്നതിനായി പിന്നീടുള്ള തീയതിയിൽ ഈ ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നതിന് പുതിയ ഇ-ഫയലിംഗ് പോർട്ടലിൽ സൗകര്യം ഒരുക്കും.

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

Loading...