ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവക്കുള്ള ജി എസ് ടി വര്‍ധിപ്പിക്കാന്‍ സാധ്യത.

28 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച സംസ്ഥാന ധനമന്ത്രിമാരുടെ നിര്‍ദേശം ഈയാഴ്ച ചേരുന്ന ജി എസ് ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്‌തേക്കും.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നേതൃത്വം നല്‍കുന്ന മന്ത്രിമാരുടെ സംഘമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. ഓണ്‍ലൈന്‍ ഗെയിമില്‍ പങ്കെടുക്കുന്നയാള്‍ അടയ്ക്കുന്ന എന്‍ട്രി ഫീസിനടക്കം പരമാവധി ജി എസ് ടി ഏര്‍പ്പെടുത്തണമെന്നതാണ് ശിപാര്‍ശ. കുതിരപ്പയന്തത്തില്‍ ബെറ്റിനും ജി എസ് ടി വേണമെന്നാണ് നിര്‍ദേശം.

കളിക്കാര്‍ കാസിനോയില്‍ നിന്ന് വാങ്ങുന്ന ചിപ്പ്/ കോയിനുകളുടെ മുഖവിലക്ക് ജി എസ് ടി വേണമെന്നതാണ് ശിപാര്‍ശ. എന്‍ട്രി ഫീസിനും നികുതിയേര്‍പ്പെടുത്തണമെന്ന നിര്‍ദേശം കൗണ്‍സില്‍ പരിഗണിച്ചേക്കും. നിലവില്‍ കാസിനോ, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവക്ക് 18 ശതമാനമാണ് ജി എസ് ടി.

Also Read

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ജിഎസ്‌ടി വകുപ്പിൽ തന്ത്രപ്രധാന സ്ഥലംമാറ്റങ്ങൾക്ക് തുടക്കം; പേഴ്‌സണൽ ഡിവിഷനിലേക്ക് പുതിയ ഡെപ്യൂട്ടി കമ്മീഷണർ

വിഴിഞ്ഞത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി സേവനങ്ങൾ ആരംഭിക്കുന്നു; 'മിഷൻ സമുദ്ര'യ്ക്ക് ഔദ്യോഗിക തുടക്കം

സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--ഇറക്കുമതി) പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 18 മുതല്‍ ആരംഭിക്കും

ഇ-വൗച്ചർ സംവിധാനം നടപ്പാക്കാൻ കേരള സർക്കാർ; സർക്കാർ ബിൽ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിലേക്ക് സുപ്രധാന ചുവടുവെപ്പ്

ധനകാര്യ (സ്ട്രീംലൈൻിംഗ്) വകുപ്പ് പുറപ്പെടുവിച്ച G.O.(P) No.69/2026/FIN, തീയതി 07.06.2026 പ്രകാരമാണ് ഉത്തരവ്.

Loading...