ഇനി കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെങ്കില്‍ കുടുങ്ങും, പിഴ ചുമത്താന്‍ ജിഎസ്ടി വകുപ്പിന്റെ തീരുമാനം; ഏപ്രില്‍ മുതല്‍ നിര്‍ബന്ധം

ഇനി കടയില്‍ നിന്ന് ബില്‍ വാങ്ങിയില്ലെങ്കില്‍ കുടുങ്ങും, പിഴ ചുമത്താന്‍ ജിഎസ്ടി വകുപ്പിന്റെ തീരുമാനം; ഏപ്രില്‍ മുതല്‍ നിര്‍ബന്ധം
കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ ജിഎസ്ടി ബില്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ തീരുമാനം. ബില്‍ നല്‍കാത്തവരെയും വാങ്ങാത്തവരെയും കുറ്റക്കാരായി കണക്കാക്കും. ആദ്യഘട്ടത്തില്‍ വ്യാപാരികളില്‍ നിന്നും രണ്ടാംഘട്ടത്തില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴയീടാക്കാനും നീക്കമുണ്ട്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

Loading...