കൺവെൻഷൻ സെന്ററിൽ 1.5 കോടി രൂപയുടെ ക്രമക്കേട്; യഥാർത്ഥ വിറ്റു വരവ് മറച്ചുവെച്ചു - സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.

കൺവെൻഷൻ സെന്ററിൽ 1.5 കോടി രൂപയുടെ ക്രമക്കേട്; യഥാർത്ഥ വിറ്റു വരവ് മറച്ചുവെച്ചു - സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ് വിഭാഗം കണ്ടെത്തി.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കൺവെൻഷൻ സെന്ററിൽ സംസ്ഥാന ജി.എസ്. ടി ഇന്റലിജൻസ് വിഭാഗം തിരുവനന്തപുരം യൂണിറ്റ് -3 നടത്തിയ പരിശോധനയിൽ ഏകദേശം 1.5 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രസ്തുത സ്ഥാപനം യഥാർത്ഥ വിറ്റു വരവ് മറച്ചുവച്ച് ഏകദേശം 23 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പാണ് നടത്തിയത്. ഇന്റലിജൻസ് വിഭാഗം സ്ഥാപനത്തിന്റെ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിച്ചും, ഫീൽഡ് വിസിറ്റ് നടത്തിയും, റിട്ടേണുകൾ വിശദമായി പരിശോധിച്ചുമാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. 

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...