വ്യാജ ഇൻവോയ്സുകളിലൂടെ നടക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകൾ തടയാനാൻ ജിഎസ്ടിആർ–3ബി പരിഷ്കരിക്കുന്നു

വ്യാജ ഇൻവോയ്സുകളിലൂടെ നടക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകൾ തടയാനാൻ ജിഎസ്ടിആർ–3ബി പരിഷ്കരിക്കുന്നു

ന്യൂഡൽഹി∙ പ്രതിമാസ ജിഎസ്ടി റിട്ടേൺ ഫോമായ ജിഎസ്ടിആർ–3ബി പരിഷ്കരിക്കാനായി കേന്ദ്രം പൊതുജനങ്ങളിൽനിന്നും വ്യവസായരംഗത്തുനിന്നും അഭിപ്രായം തേടുന്നു. കഴിഞ്ഞ മാസം ചേർന്ന ജിഎസ്ടി കൗൺസിൽ യോഗമാണ് ഫോം പരിഷ്കരിക്കാൻ തീരുമാനമെടുത്തത്.

വ്യാജ ഇൻവോയ്സുകളിലൂടെ നടക്കുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പുകൾ തടയാനാൻ കൂടിയാണ് പരിഷ്കരണം. സെപ്റ്റംബർ 15 വരെ അഭിപ്രായം അറിയിക്കാം. ഇമെയിൽ: [email protected] രൂപരേഖ വായിക്കാൻ: bit.ly/gstrcon

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...