ശ്മശാന നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ശ്മശാന നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി

ന്യൂഡല്‍ഹി: ശവസംസ്കാരത്തിനും മോര്‍ച്ചറി സേവനങ്ങള്‍ക്കും ജിഎസ്ടി ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ലോക്സഭയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. ശ്മശാന നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കള്‍ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

നേരത്തെ ജൂലൈ 18 മുതല്‍ അവശ്യവസ്തുക്കളുടെ ജിഎസ്ടി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. അരി, പാല്‍, മോര്, തൈര് ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി വര്‍ദ്ധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...