രജിസ്‌ട്രേഷനുകളുടെ റദ്ദാക്കല്‍ പിൻവലിക്കൽ, GSTR ലേറ്റ് ഫീ , ബെസ്റ്റ് ജഡ്ജ്മെന്റ് അസ്സസ്സ് മെന്റ് തുടങ്ങിയവ സമര്‍പ്പിക്കുവാനുള്ള ആംനസ്റ്റി സ്‌കീം ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു

രജിസ്‌ട്രേഷനുകളുടെ റദ്ദാക്കല്‍ പിൻവലിക്കൽ, GSTR ലേറ്റ് ഫീ , ബെസ്റ്റ് ജഡ്ജ്മെന്റ് അസ്സസ്സ് മെന്റ് തുടങ്ങിയവ സമര്‍പ്പിക്കുവാനുള്ള ആംനസ്റ്റി സ്‌കീം ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു

രജിസ്‌ട്രേഷനുകളുടെ റദ്ദാക്കല്‍ പിന്‍വലിപ്പിക്കുന്നതിനുള്ള അപേക്ഷ, GSTR 4 ഫയൽ ചെയ്യുന്നതിന് ആംനസ്റ്റി സ്കീമിലൂടെ നൽകിയ ലേറ്റ് ഫീ ഇളവ്, ആംനെസ്റ്റി സ്കീം പ്രകാരം GSTR -10 ലേറ്റ് ഫീ ഇളവോടെ ഫയൽ ചെയ്യുന്നതുന്നതിനുള്ള അവസരം , ബെസ്റ്റ് ജഡ്ജ്മെന്റ് അസ്സസ്സ് മെന്റ്' (ASMT -13), ഉത്തരവുകള്‍ പ്രകാരം ഉണ്ടായ ഡിമാന്റുകള്‍ ആംനെസ്റ്റി സ്‌കീം പ്രകാരം പിന്‍വലിക്കുവാനുള്ള അവസരം, 2017-18 മുതല്‍ 2021-22 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ GSTR -9 ഫയല്‍ ചെയ്യുവാന്‍ ആംനെസ്റ്റി സ്‌കീം പ്രകാരമുള്ള ലേറ്റ് ഫീ ഇളവ് തുടങ്ങിയവ സമര്‍പ്പിക്കുവാനുള്ള ആംനസ്റ്റി സ്‌കീം ഓഗസ്റ്റ് 31, 2023 വരെ നീട്ടിയിരിക്കുന്നു

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...