ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഇനി ഈ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കില്ല

ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഇനി ഈ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കില്ല
ആറു മാസത്തോളം ജിഎസ്ടി റിട്ടേൺ മുടക്കിയവർക്ക് ഇനി ഈ-വേ ബിൽ ജനറേറ്റ് ചെയ്യാൻ സാധിക്കില്ല. ജിഎസ്ടിഎൻ നെറ്റ് വർക്കിൽ ഇത്തരമൊരു സോഫ്റ്റ്‌വെയർ സംവിധാനം ഉടൻ കൊണ്ടുവരും. മൂന്ന് മാസത്തിലൊരിക്കലാണ് റിട്ടേൺ സമർപ്പിക്കേണ്ടത്. ഇത്തരത്തിൽ രണ്ട് റിട്ടേൺ തുടർച്ചയായി മുടക്കിയവരെ ഈ-വേ ബിൽ ജനറേറ്റ് ചെയ്യുന്നതിൽ നിന്ന് തടയുകയാണ് സോഫ്റ്റ്‌വെയർ ചെയ്യുക.

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...