ആദായനികുതി റിട്ടേൺ; നികുതിവകുപ്പിന് ലഭിച്ചത് 5.83 കോടി റിട്ടേണുകൾ; പിഴയോടെ ഡിസംബര്‍ 31വരെ ഫയല്‍ ചെയ്യാന്‍ അവസരം

ആദായനികുതി റിട്ടേൺ; നികുതിവകുപ്പിന് ലഭിച്ചത് 5.83 കോടി റിട്ടേണുകൾ; പിഴയോടെ ഡിസംബര്‍ 31വരെ ഫയല്‍ ചെയ്യാന്‍ അവസരം

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിച്ചതോടെ നികുതിവകുപ്പിന് ലഭിച്ചത് 5.83 കോടി റിട്ടേണുകള്‍. 

ഇതില്‍ ഭൂരിഭാഗവും വ്യക്തിഗത, ശമ്ബള നികുതിദായകരുടേതാണ്.

2020-21 കാലത്ത് 5.89 കോടി റിട്ടേണുകളാണ് ഫയല്‍ ചെയ്യപ്പെട്ടിരുന്നത്. അവസാന ദിനമായ ഞായറാഴ്ച 72 ലക്ഷം നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു.

സമയപരിധിക്കുള്ളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് പിഴയോടെ ഡിസംബര്‍ 31വരെ ഫയല്‍ ചെയ്യാന്‍ അവസരമുണ്ട്. അഞ്ചു ലക്ഷം വരെ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് 1000 രൂപയും അതിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 5000 രൂപയുമാണ് ലേറ്റ് ഫീസ്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...