വിവരാവകാശ മറുപടി: അപ്പീലധികാരിയുടെ പേര് നിർദേശിക്കണ്ട

വിവരാവകാശ മറുപടി: അപ്പീലധികാരിയുടെ പേര് നിർദേശിക്കണ്ട

വിവരാവകാശനിയമപ്രകാരം സ്റ്റേറ്റ് പബ്‌ളിക് ഇൻഫർമേഷൻ ഓഫീസർമാർ നൽകുന്ന മറുപടിയിൽ ഒന്നാം അപ്പീലധികാരിയുടെ പേര് ഒഴിവാക്കി സ്ഥാനപ്പേര്, വകുപ്പിന്റെ പേര്, കാര്യാലയത്തിന്റെ പേര്, ഫോൺ നമ്പർ എന്നിവ മാത്രം പരാമർശിച്ചാൽ മതിയെന്നും നിർദേശം കർശനമായി പാലിക്കണമെന്നും സർക്കാർ ഉത്തരവായി. വിവരാവകാശകമ്മിഷൻ അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പുതിയ അപ്പീലധികാരി ചുമതലയേൽക്കുന്ന സന്ദർഭങ്ങളിൽ  മുൻ അപ്പീലധികാരിയുടെ പേരിൽ സമർപ്പിക്കുന്ന അപ്പീലപേക്ഷ പല ഓഫീസുകളിലും സ്വീകരിക്കാതിരിക്കുന്നതായി കമ്മിഷന് പരാതികൾ ലഭിച്ചിരുന്നു.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

Loading...