ഇനി ഗൂ​ഗിള്‍ പേ വഴിയും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം വെറും ഒരു മിനിട്ടില്‍!

ഇനി ഗൂ​ഗിള്‍ പേ വഴിയും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം വെറും ഒരു മിനിട്ടില്‍!

സ്റ്റെപ് 1

  • ഗൂ​ഗിള്‍ പേ തുറന്നതിന് ശേഷം ട്രെയിന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • തുടര്‍ന്ന് ബുക്ക് ട്രെയിന്‍ ടിക്കറ്റ്സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

സ്റ്റെപ് 2

തുറന്നു വരുന്ന ബോക്സില്‍ സ്റ്റേഷന്‍, യാത്രാ തീയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കുക 
അപ്പോള്‍ ആ റൂട്ടിലുള്ള ട്രെയിനുകളുടെ പട്ടിത തുറന്നു വരും

സ്റ്റെപ് 3

  • സീറ്റ് തിരഞ്ഞെടുത്തതിന് ശേഷം യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങള്‍ നല്‍കുക
  • പേര്, പ്രായം, ജെന്‍ഡര്‍ എന്നിവ നല്‍കിയ ശേഷം ബുക്കിം​ഗ് വിവരങ്ങള്‍ സ്ഥിരീകരിക്കുക

സ്റ്റെപ് 4

  • പേയ്മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  • ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക

ക്യാന്‍സല്‍ ചെയ്യാനും എളുപ്പം

ഗൂ​ഗിള്‍ പേയുടെ ഏറ്റവും പുതിയ പതിപ്പ് ഉപയോ​ഗിക്കുന്നവര്‍ക്ക് മാത്രമേ ഇതുവഴി ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതിനും ​ഗൂ​ഗിള്‍ പേ തന്നെ ഉപയോ​ഗിക്കാം. ഇതിനായുള്ള നടപടിക്രമങ്ങളും വളരെ എളുപ്പമാണ്. എത്ര സീറ്റുകള്‍ ഉണ്ട്, വിവിധ സ്റ്റേഷനുകളിലേയ്ക്ക് എത്താനുള്ള സമയം തുടങ്ങിയ കാര്യങ്ങളും ​ഗൂ​ഗിള്‍ പേ വഴി അറിയാനാകും.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...