ലയൺസ്‌ ക്ലബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാര്ക്കായുള്ള കായികമേള നടന്നു.

ലയൺസ്‌ ക്ലബിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാര്ക്കായുള്ള കായികമേള നടന്നു.

കൊച്ചി: ലയൺസ്‌ ഡിസ്ട്രിക്ട് 318 C യുടെ നേതൃത്വത്തില് നടത്തിയ ഭിന്നശേഷിക്കാര്ക്കായുള്ള കായികമേള " ലയണത്തലോൺ 2019" എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്ൻ ഇന്റർനാഷണൽ ഡയറക്ടർ K.ധനപാലന് ഉദ്ഘാടനം ചെയ്തു.

എറണാകുളം, ഇടുക്കി, ആലപ്പുഴ,കോട്ടയം ,തൃശ്ശൂർ എന്നീ ജില്ലകളിൽ നിന്നായി 40 സ്ഥാപനങ്ങളിലെ ആയിരത്തിഅഞ്ഞൂറോളം ഭിന്നശേഷിക്കാരായ കായികതാരങ്ങൾ പങ്കെടുത്തു.

ഡിസ്ട്രിക്ട് ഗവർണർ എ.വി വാമന കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ഗവർണർമാരായ രാജേഷ് കൊളാരിക്കൽ , ആർ .ജി . ബാലസുബ്രഹ്മണ്യം,ക്യാബിനറ്റ് സെക്രട്ടറി സി .ജി . ശ്രീകുമാർ, ട്രഷറർ രാജൻ നമ്പൂതിരി, ജനറൽ കൺവീനർ വിൻസെൻറ് കല്ലറക്കൽ ,ബ്ലേഡ് റണ്ണർ ആയ സ ജേഷ് കൃഷ്ണൻ വീൽചെയർ ബാസ്കറ്റ് ബോൾ താരം അൽഫോൻസാ കണ്ണപ്പൻ, വോളിബോൾ താരമായ ആർ .രാജീവ് ഇരുകൈകളുമില്ലാതെ കാർ ഓടിക്കാൻ പഠിക്കുന്ന ജിലുമോൾ മാരിയറ്റ് തോമസ് എന്നിവർ സംസാരിച്ചു.

രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന കായികമേളയിലെ വിജയികൾക്ക് എംഎൽഎ മാരായ പി.ടി .തോമസ് , ഹൈബി ഈഡൻ , റോജി ജോൺ സിനിമാതാരങ്ങളായ അപർണ ബാലമുരളി , ചാന്ദിനി ശ്രീധർ നടൻമാരായ ബാബു ജോസ്, ഉണ്ണി ശിവപാൽ സംവിധായകരായ എം പത്മകുമാർ ,അരുൺ ഗോപി,റോബിൻ തിരുമല എന്നിവർ സമ്മാനദാനം നിർവഹിച്ചു. കായിക മേളയിൽ ഒന്നാം സ്ഥാനം .സ്കൂൾ ഫോർ ബ്ലായിൻഡ് ആലുവാ യ്കും രണ്ടാം സ്ഥാനം സെൻറ് ക്ലെയർ ഓറൽ എച് .എസ്സ് .എസ്സ് ഡെസ് കാലടി സ്‌കൂളിനും മൂന്നാം സ്ഥാനം ശാന്തിഗിരി റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് .ഇടുക്കി സ്‌കൂളിനും ലഭിച്ചു

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

സഹകരണ സംഘങ്ങൾക്ക് ആശ്വാസവും ബാങ്ക് പലിശയ്ക്ക് നിയന്ത്രണവും – ഐടിഎടി ബാംഗ്ലൂരിന്റെ നിർണ്ണായക വിധി

സഹകരണ സംഘങ്ങൾക്ക് ആശ്വാസവും ബാങ്ക് പലിശയ്ക്ക് നിയന്ത്രണവും – ഐടിഎടി ബാംഗ്ലൂരിന്റെ നിർണ്ണായക വിധി

ട്രിബ്യൂണൽ എടുത്ത നിലപാട് കേരളത്തിലെ സഹകരണ മേഖലയെ ഗണ്യമായി ബാധിക്കും.

Loading...