സംസ്ഥാനത്ത് വീണ്ടും നിപ്പ; നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് വീണ്ടും നിപ്പ; നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചിരിക്കുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ട സമയമാണിത്. താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുക

* രോഗം പകരുന്നത് രോഗികളുടെ ശരീര സ്രവങ്ങളില്‍ നിന്നാണ്. അതിനാല്‍ തന്നെ രോഗികളെ ശുശ്രൂഷിക്കുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കണം.

* രോഗിയുമായി അടുത്ത ഇടപെടുന്നവര്‍ ശ്രദ്ധിക്കണം

* വവ്വാല്‍, മറ്റു പക്ഷിക്കള്‍ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. 

* പനി, തലവേദന, തലച്ചോറിനെ ബാധിക്കുന്ന മയക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവ വരുകയാണെങ്കില്‍ സ്വയം ചികിത്സ അരുത്. ഉടന്‍ വിദഗ്ധ ചികിത്സ തേടുക. * തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങള്‍ കുടിക്കരുത്. ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആധികാരികതയില്ലാത്ത കാര്യങ്ങള്‍ വിശ്വസിക്കരുതെന്നാണ്.

* മാമ്ബഴം പോലുള്ള പഴ വര്‍ഗങ്ങള്‍ സോപ്പ് ഉപയോഗിച്ചു കഴുകി ഭക്ഷിക്കുക.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...