മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അജിതാ ജയ് ഷോർ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി.

മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അജിതാ ജയ് ഷോർ കേന്ദ്ര മന്ത്രിക്ക് നിവേദനം നൽകി.

കൊച്ചി: സംസ്ഥാനത്ത് മാധ്യമസ്ഥാപനങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും നേരെ നടക്കുന്ന അക്രമങ്ങളെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മീഡിയ ആൻറ് ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് അജിതാ ജയ് ഷോർ കേന്ദ്ര മന്ത്രി ഡോ: രാജ് കുമാർ രജ്ഞൻ സിംങിന് നിവേദനം നൽകി ഇന്ന് ആലുവ പാലസിൽ വച്ചാണ് സംസ്ഥാന പ്രസിഡൻ്റ് അജിതാ ജയ്‌ ഷോറും ( മിഷൻ ന്യൂസ് ) ജില്ലാ സിക്രട്ടറി, ശ്രീകുമാർ (ജന്മഭൂമി) എക്സ്ക്യുട്ടിവ് മെമ്പർ വിപിൻ കുമാർ, കെ.പി: (ടാക്സ് കേരള) എന്നിവർ ചേർന്നാണ് യൂണിയന് വേണ്ടി മന്ത്രിക്ക് നിവേദനം നൽകിയത്

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...