പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്

സര്‍ക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ മാത്രമല്ല  പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവരും  ഈ മാസം അവസാനത്തോടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പിഎഫ് പെന്‍ഷന്‍ വാങ്ങുന്നവര്‍  എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്.  പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കുന്നതിന് ഈ മാസം അവസാനത്തോടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് അഥവ ജീവന്‍ പ്രമാണ്‍ പത്ര സമര്‍പ്പിക്കണം എന്ന് ഇപിഎഫ്ഒ ആവശ്യപ്പെട്ടു.

പെന്‍ഷന്‍ വിതരണം ചെയ്യപ്പെടുന്ന ബാങ്ക് വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ അടുത്ത ജനുവരി മുതല്‍ പെന്‍ഷന്‍ ലഭ്യമാകില്ല. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇപിഎഫ്ഒ സ്വീകരിച്ചതിന് ശേഷമെ പിന്നീട് പെന്‍ഷന്‍ വിതരണം പുനരാരംഭിക്കൂ.

പെന്‍ഷന്‍ നിയമം പ്രകാരം, എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം, 1995ന് ശേഷം പെന്‍ഷന്‍ വാങ്ങുന്ന എല്ലാവരും ബാങ്ക് മാനേജര്‍/ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും നവംബര്‍ അവസാനത്തോടെ സമര്‍പ്പിക്കണം എന്നാണ്.

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

അംഗങ്ങൾക്ക് മാത്രം നൽകുന്ന സേവനം ജിഎസ്ടിയില്ല; മറ്റ് ക്ലബ്ബ് വരുമാനങ്ങൾ നികുതിയിലാകും: ഐഎംഎക്കെതിരായ നടപടി റദ്ദാക്കി കേരള ഹൈക്കോടതി

ക്ലബ്ബുകൾക്ക് മുഴുവൻ ജിഎസ്ടി ഇളവ് ഇല്ല; അംഗങ്ങൾക്കുള്ള സേവനങ്ങൾ മാത്രം ഒഴിവാകും: കേരള ഹൈക്കോടതി

ജിഎസ്ടി റദ്ദാക്കലിന് മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്: ദീപൻ ശർമ കേസിൽ കൊൽക്കത്ത ഹൈക്കോടതി വിധി

ഓഫ്ഷോർ ഗെയിമിങ് വെബ്സൈറ്റുകൾക്കെതിരെ കേന്ദ്രം ശക്തമായി: 357 വെബ്സൈറ്റുകൾ, 2400 അക്കൗണ്ടുകൾ ബ്ലോക്ക്

ജിഎസ്ടി പലിശയുടെ റിക്കവറി – അജൂഡിക്കേഷൻ ഇല്ലാതെ കഴിയില്ലെന്ന് ഹൈക്കോടതി; കേന്ദ്രം സുപ്രീംകോടതിയിൽ അപ്പീൽ, പുതിയ സർക്കുലർ നൽകി കർശന ഗൈഡ്‌ലൈനുകളും പുറത്തിറക്കി

2025 ലെ ഫിനാൻസ് ആക്ട്  രാഷ്ട്രപതിയുടെ അംഗീകാരം നേടി: നികുതി സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

Loading...