ടാക്സ് പ്രാക്ടീഷണർമാർക്ക് സർക്കാർ സഹായം അനുവദിക്കണം :- ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്

ടാക്സ് പ്രാക്ടീഷണർമാർക്ക് സർക്കാർ സഹായം അനുവദിക്കണം :-  ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ്

കോവിഡ് 19 ന്റെ പശ്ചാതലത്തിൽ തൊഴിൽ നഷ്ടപ്പെട്ട്‌ മറ്റു വരുമാന മാർഗ്ഗങ്ങളൊന്നുമില്ലാതെ കഴിയുന്ന ടാക്സ് പ്രാക്ടീഷണർമാരെ സർക്കാർ സഹായിക്കണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി നികുതി പിരിക്കാൻ കാലങ്ങളായി സർക്കാരിനെ സേവിക്കുന്നവരാണ് ടാക്സ് പ്രാക്ടീഷണർമാർ എന്നാൽ സർക്കാരിൽ നിന്നും യാതൊരു അനുകൂല്യങ്ങളും ഇവർക്കു ലഭിക്കുന്നില്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇവർ ആയിരക്കണക്കിനു വരുന്ന യുവതി യുവാക്കൾക്കാണ് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്‌. കൊറാണാ വ്യപനത്തെ തുടന്നു അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്ന കാര്യത്തിൽ അനിശ്‌ച്ചിതത്വം നില നിൽക്കുന്നു.

ടാക്സ് പ്രാക്ടീഷണർമാരുടെ ഓഫിസിലെ വൈദ്യുതി നിരക്കു കൊമെഴ്സിയൽ സ്ലാബിൽ നിന്നും മാറ്റി ഇളവു പ്രഖ്യാപിക്കുക.

ഇന്റർ നെറ്റ് 'ഫ്രീയായി നൽകുക.

പ്രാക്ടീഷണർമാരുടെ ഓഫിസിൽ പ്രവർത്തിക്കുന്ന അഭ്യസ്ത വിദ്യരായ ട്രയിനിംഗ് സ്റ്റാഫുകൾക്ക് സർക്കാർ സ്റ്റൈപ്പൻഡ് നൽകി സംരക്ഷിക്കാനുള്ള പദ്ധതി അറിയിക്കുക.

ടാക്സ് പ്രാക്ടീഷണർമാർക്ക് ആറുമാസത്തേക്ക് 5000 രൂപ വീതം ധന സഹായം നൽകുക. 

എന്നീ ആവശ്യങ്ങൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആൾ ഇന്ത്യ ഫെഡറേഷൻ ദക്ഷിനേന്ത്യ മേഖല വൈസ് ചെയർമാൻ അഡ്വ.. എം. ഗണേശൻ പെരിന്തൽമണ്ണ സർക്കാരിനോട് ആവശ്യപ്പെട്ടു.

Also Read

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...