ആയുഷ്മന്‍ ഭാരത്: ആദ്യ 100 ദിവസത്തിനുള്ളില്‍ ഏഴ് ലക്ഷം രോഗികള്‍ക്ക് ചികിത്സ ലഭിച്ചു

ആയുഷ്മന്‍ ഭാരത്: ആദ്യ 100 ദിവസത്തിനുള്ളില്‍ ഏഴ് ലക്ഷം രോഗികള്‍ക്ക് ചികിത്സ ലഭിച്ചു
ആദ്യ 100 ദിവസങ്ങളില്‍ സൗജന്യമായി 6.95 ലക്ഷം ഗുണഭോക്താക്കള്‍ ആയുഷ്മന്‍ ഭാരത് പദ്ധതിയിലൂടെ 924 കോടിയുടെ സൌജന്യ ആശുപത്രിയില്‍ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി.പദ്ധതിയില്‍ ഭാഗമായ 10.7 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ഒരു വര്‍ഷം സൗജന്യ ആരോഗ്യ പരിരക്ഷയായി ലഭിക്കുന്നതാണ്.

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...