വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്സര പ്രസിഡന്റ്

വ്യാപാരി വ്യവസായി ഏകോപന സമിതി: രാജു അപ്സര പ്രസിഡന്റ്

കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സസ്ഥാന പ്രസിഡന്റായി രാജു അപ്സരയെ തിരഞ്ഞെടുത്തു. നിലവിൽ ജനറൽ സെക്രട്ടറിയായിരുന്നു. ദേവസ്യ മേച്ചേരിയാണ് പുതിയ ജനറൽ സെക്രട്ടറി.

 തിരഞ്ഞെടുപ്പിൽ രാജു അപ്സരയും തിരുവനന്തപുരം ജില്ല പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രനും തമ്മിലായിരുന്നു മത്സരം.

മറ്റു ഭാരവാഹികൾ: കുഞ്ഞാവു ഹാജി (വർക്കിങ് പ്രസി), എം.കെ. തോമസ് കുട്ടി (ട്രഷ), പെരിങ്ങമ്മല രാമചന്ദ്രൻ, പി.സി.ജേക്കബ്, എ. ജെ. ഷാജഹാൻ, അബ്ദുൾ ഹമീദ് (വൈസ് പ്രസി), കെ.കെ. വാസുദേവൻ, എസ്. ദേവരാജൻ, സണ്ണി പയ്യമ്പിള്ളി, ബാപ്പു (സെക്രട്ടറി)

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

Loading...