ബാങ്കുകളുടെ ലയനം: ക്ഷേമനിധി അംഗങ്ങൾ വിവരം ലഭ്യമാക്കണം

ബാങ്കുകളുടെ ലയനം: ക്ഷേമനിധി അംഗങ്ങൾ വിവരം ലഭ്യമാക്കണം

ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാൽ ഇവിടങ്ങളിൽ അക്കൗണ്ടുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ പുതിയ ബാങ്ക് അക്കൗണ്ട് രേഖകൾ/ വിവരങ്ങൾ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ ഉടൻ ലഭ്യമാക്കണം. അക്കൗണ്ട് നമ്പറുകൾ, ഐ.എഫ്.എസ് കോഡ് എന്നിവയിൽ മാറ്റം വരുന്ന സാഹചര്യത്തിലാണിത്

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...